← Back to തേൻവണ്ട് 19 [ആനന്ദൻ]

Comments

തേൻവണ്ട് 19 [ആനന്ദൻ] · approved reader discussion

Akash • 03-04-2026 14:28

ഇതിൻ്റെ ബാക്കിയില്ലേ

Aisha Poker • 15-04-2025 07:56

ഇതിനിയിപ്പൊ വായിക്കണോ എന്ന സംശയത്തിൽ ആണ്.. കാരണം വായിച്ചു അടുത്ത പാർട്ട് വരുമ്പോഴേക്കും വീണ്ടും മറന്നു തുടങ്ങും

പൊന്നു.🔥 • 13-04-2025 12:49

വൗ...... കിടിലം.
ഇനിയും പുതിയ പുതിയ കഥാപാത്രങ്ങൾ വരട്ടേ.....🥰🥰
പിന്നെ പേജിന്റെ എണ്ണം 100+ ആയിക്കോട്ടേ....😘😘

😍😍😍😍

Shanu • 10-04-2025 10:29

ഈ part ഉം പൊളിച്ചു. But പേജ് കുറഞ്ഞു.  അടുത്ത ഭാഗം വേഗം തരുമല്ലോ.  All the best.

Cooldude • 08-04-2025 15:32

ആനന്ത കാത്തിരിക്കുക ആയിരുന്നു.. കിടിലൻ, അടുത്ത ഭാഗം വേഗം വരട്ടേ

നന്ദുസ് • 08-04-2025 12:40

ആനന്ദൻ സഹോ. സൂപ്പർ... അടിപൊളി
മ്മടെ കരിവണ്ടിനെ കാണാഞ്ഞ് വിഷമിച്ചിരിക്കുവാരുന്നു... കണ്ടതിൽ വളരെ സന്തോഷം ...💞💞💞💞
ഇനിയും ലെറ്റാക്കല്ലേ.. പ്ലീസ്...🙏🙏🙏
മിനി പോയെങ്കിലെന്ത സിനി വന്നില്ലേ...👏👏
ബിൻ്റോക്കൊരു പണി കൊടുക്കണ്ടേ സഹോ...😡😡 ജിജോക്കിട്ട് പണി കൊടുത്ത ബിൻ്റോക്കും പണി കൊടുക്കണം അന്നയിലൂടെ മാത്രമല്ല... അല്ലാതെ ഒരു പണിക്കൊടുക്കണം .. നല്ല മുട്ടൻ പണി...🤪🤪
കാത്തിരിക്കുന്നു..ആകാംക്ഷയോടെ...
കൂടെ വെട്രിക്കും മാമിക്കും വേണ്ടി....

സസ്നേഹം നന്ദൂസ്...💚💚💚

ഹസി🥶 • 08-04-2025 10:10

റോസിനെയും കൊണ്ടുവാ...

Siddu • 08-04-2025 05:59

ആകെപ്പാടെ മറന്നുതുടങ്ങിയിരുന്ന കഥ മുൻഭാഗങ്ങൾ നോക്കിയാണ് റീലോഡ് ചെയ്തത്. അടുത്ത പാർട്ടുകൾ lag ആകരുതേ. ജിജോയുടെ അശ്വമേധം അതിർത്തികൾ ഒന്നൊന്നായി തകർത്തു മുന്നേറുകയാണല്ലോ. ഇടയ്ക്കിടയ്ക്ക് ബാംഗ്ലൂർ ട്രിപ്പും അവന്റെ ആദ്യഭാര്യയായ നീലിമയുമായുള്ള സംഗമവും ഉണ്ടാകണേ. മുൻപ് റിക്വസ്റ്റ് ചെയ്തതുപോലെ നീലിമയിലും തന്റെ വിത്ത് വിതച്ച് ജിജയുടെ അശ്വം ഇനിയും മുൻപോട്ട് പോകട്ടെ. ലിൻസി ആന്റിയുമായും ഇടയ്ക്ക് കൂടാൻ മറക്കരുത്. അവർ വഴി ബിനി ആന്റിയെ കൂടി എത്രയും പെട്ടെന്ന് റൂട്ടിൽ എത്തിക്കണം.

BenzY • 08-04-2025 04:04

Ponnu bro ingane lag akkale

Waiting next week next part

Adu M S • 07-04-2025 23:57

Ellardem peru marannu

Magin • 07-04-2025 22:46

Thanks for continuing this story. Looking forward for future chapters

Vishnu • 07-04-2025 22:36

❤️👌

Akhila • 07-04-2025 21:07

Welcome back!!