0%

Chapter Title : തേൻവണ്ട് 2 [ആനന്ദൻ]

Author : Kambikathakal Read All Parts 1.5K

ഇല്ല എന്നെ കൊണ്ട് പോയില്ല വെള്ളമടി പാർട്ടി അല്ലെ

അവൻ ചോദിച്ചു ഞാൻ വരട്ടെ അങ്ങു അതിനു നീ വീട് അറിയുമോ പറഞ്ഞു താ എന്നായി അവൻ ഇല്ല എന്ന്‌ ദീപ ഒടുക്കം അവൻ പറഞ്ഞു നാളെ കാണിച്ചു തരാം

അവൾ പറഞ്ഞു കാണിക്കണേ

ജിജോ പറഞ്ഞു നാളെ സാരി ഉടുത്തു വരാമോ കാണാൻ കൊതി കൊണ്ട് ആണ് എന്നാൽ കാണിക്കാം പോടാ ഞാൻ നിന്റെ കെട്ടിയവൾ അല്ലെ ജിജോ പറഞ്ഞു ആക്കിയാൽ എനിക്ക് നഷ്ടം വരില്ല മോളെ

പോടാ എന്ന്‌ കൊഞ്ചിക്കൊണ്ട് കാൾ മുറിഞ്ഞു

ജിജോ ഓർത്തു ഇന്നത്തെ ദിവസം കൊള്ളാം ഒരു വെടിക്ക് രണ്ടു പക്ഷി ഹോ പഠിക്കുന്ന സമയത്തു ലൈൻ സെറ്റ് ആക്കാൻ എന്ന പാടാ ... ഇപ്പോൾ വന്നു വീഴുക അല്ലെ

വീട്ടിൽ ചെന്നപ്പോൾ അപ്പൻ ആലോചനയിൽ ആണ്‌ എന്താണ് അപ്പാ ആലോചന. ഡാ നിനക്ക് മൽസ്യ കൃഷി മാറ്റി തേനീച്ച വളർത്തൽ ആരംഭിചുകൂടെ

അവൻ പറഞ്ഞു എന്നിട്ട് വേണം കരിവണ്ട് എന്ന പേര് മാറ്റി ആ തെണ്ടികൾ തേൻവണ്ട് എന്ന്‌ പേര് ആക്കാൻ

അബദ്ധത്തിൽ ജിജോയുടെ നാവിൽ നിന്നു തന്റെ ഇരട്ടപ്പേര് വന്നു. അപ്പൻ തനിക്കു ട്രോള്ളാൻ പുതിയ പേര് കിട്ടിയ സന്തോഷത്തിൽ ചിരിച്ചു. ഇനി അവിടെ നിന്നാൽ തന്റെ ഇരട്ടപ്പേര് അങ്ങേര് ഫുൾ ഫാമിലിയിൽ പബ്ലിഷ് ചെയ്യും എന്ന്‌ മനസിലാക്കിയ ജിജോ ഫുഡ് കഴിക്കാൻ അടുക്കളയിലേക്ക് ഓടി

പിറ്റേദിവസം അന്ന് ആനി ലീവ് ആയിരിന്നു ജിജോ വിളിച്ചു ബെൻ ചേട്ടൻ പോവുകയാണ് അല്ലെ അതെ എന്ന്‌ മൂളി. എന്നാൽ

💬 Comments

View all comments