തേൻവണ്ട് 20 [ആനന്ദൻ]
📝 Ongoing
👁 404000 views ❤ 511 likes 💬 15 comments
തേൻവണ്ട് 20
Thenvandu Part 20 | Author : Anandan
[ Previous Part ] [ www.kambistories.com ]
ജിജോ ആ മങ്ങിയ നിലാവിന്റെ വെളിച്ചതിൽ ഇറങ്ങി നടന്നു. എത്രയും പെട്ടന്ന് അവന്റെ വീട് എത്തണം. ബിന്റോയുടെ വീട് എത്താറായി അവന്റെ വീടിന്റെ വശത്തുള്ള പറമ്പിൽ എത്തി. അവിടെ നിന്നപ്പോൾ കണ്ടു. എവിടെയോ പോകാൻ തയാറായി നിൽക്കുന്ന ബിന്റോ. നന്നായി താൻ ഇപ്പോൾ വന്നത് അല്ലെങ്കിൽ ഇവൻ പോയേനെ. ജിജോ ശബ്ദം ഉയർത്തി അവനെ വിളിക്കാൻ ശ്രമിച്ചു. പക്ഷെ ശബ്ദം വന്നില്ല തൊണ്ടയിൽ ചെറിയ ഒരു തടസം വന്നു.
അപ്പോൾ. അവന്റെ മനസ്സിൽ ഒരു ചിന്ത വന്നു ഇവന്റെ അടുത്ത് താൻ ആരെക്കുറിച്ചാണോ അന്വേഷണം നടത്തുന്നത് അവന്റെ കാര്യം ഇവനോട് ചോദിച്ചാൽ...... ഒരു പക്ഷേ സംശയം വരുവാൻ ചാൻസ് ഉണ്ട്.
എന്നാൽ പോയേക്കാം ...... എന്ന് ചിന്തിച്ചപ്പോൾ ആണ്. അവൻ കാറിൽ കയറുവാൻ പോകുന്നത് ജിജോ കണ്ടു. പിറകെ പോകുന്നവരെയും കണ്ടു. അവന്റെ അമ്മച്ചി, അപ്പൻ, ബിൻസി.... അവളുടെ കൊച്ചു......
ഓ മരിച്ച വീട്ടിൽ പോകുന്നു എന്ന് തോന്നുന്നു.
അപ്പോൾ അവന്റെ അമ്മച്ചിയുടെ സംസാരം കേൾക്കാം
അവൾക്ക് ഇവിടെ ഇന്ന് തനിയെ നിന്നാൽ എന്താണ്.ഒരുങ്ങി വേഷം കെട്ടി വന്നിരിക്കുന്നു.കാറിൽ സ്ഥലം ഇല്ലാ അത് അറിഞ്ഞിട്ടും എന്തിനിവൾ വരുവാൻ ഒരുങ്ങിയത്.നമ്മൾ രാവിലെ എത്തില്ലേ. എന്തിനു പേടിക്കണം...... അല്ല പിന്നെ.
സംസാരം അന്നയെക്കുറിച്ച് ആണ്.......... അപ്പോൾ. അവളെ കൊണ്ട് പോകുന്നില്ല.......
ബിന്റോയും കൂ
💬 Comments
View all comments