Chapter Title : തേൻവണ്ട് 21 [ആനന്ദൻ]
കൈകൾ അവളെ തന്റെ നെഞ്ചോട് ചേർത്തു
അന്ന. അന്നത്തെ ആ എടുത്തു ചാട്ടത്തിൽ ഞാൻ നിന്നെയും നിന്റെ സ്നേഹത്തിനെയും കാണാൻ സാധിച്ചില്ല. എന്റെ കുടുംബക്കാർക്ക് വേണ്ടി അവരുടെ അഭിമാനം കാക്കാൻ എനിക്ക് ബിന്റോ എന്ന ആട്ടിൻ തോലിട്ട ചെന്നയുടെ കൂടെ ജീവിക്കണം ജീവിച്ചേ പറ്റൂ. അതുകൊണ്ട് നിന്റെ ഈ വിളി സ്വകരിക്കാൻ പറ്റില്ല. നീ റോസിനെ വിവാഹം കഴിക്കണം ജീവിക്കണം. നമ്മളുടെ മനസ്സിൽ നമ്മളുടെ കല്യാണം എന്നെ കഴിഞ്ഞതാണ് അങ്ങനെ കരുതണം
ജിജോ. അപ്പോൾ നമ്മൾ തമ്മിൽലുള്ളത് നീ നിർത്തുവാൻ പോവുകയാണോ
അന്ന. ഇല്ലടാ അതിന് എനിക്കാവില്ല നിന്നെ എന്നിൽ നിന്നും അകത്തിയതാണ് ബിന്റോ അറിയാതെ തന്നെ ഞാൻ അതിന് കൂട്ടുനിന്നു.അതുകൊണ്ടു നിന്റെ മനസ്സുകൊണ്ടും ശരീരം കൊണ്ടും നിന്റെ ഭാര്യയായി ഞാൻ ജീവിക്കും നിന്റെ കുട്ടികളെ പ്രസവിച്ചു.
ജിജോ അവളുടെ മുഖത്തു തന്റെ ചുണ്ട് അമർത്തി ചുംബിച്ചു. അന്നയുടെ വിറക്കുന്ന ചുവന്ന ചുണ്ടുകളിൽ അവൻ തന്റെ ചുണ്ട് അമർത്തി. ഒരു നീണ്ട ചുംബനത്തിൽ അവർ മുഴുകി.
അവന്റെ ചുണ്ടിൽ നിന്നും തന്റെ ചുണ്ട് മോചിപ്പിച്ച അന്ന അവനോട് പറഞ്ഞു
സമയം ഇത്രയും ആയില്ലേ നമ്മൾക്ക് വല്ലതും കഴിക്കാം ഞാൻ ജ്യൂസ് അടിച്ചു വച്ചിട്ടുണ്ട് അതു എടുത്തു വരാം അല്ലങ്കിൽ അടുക്കളയിൽ വാ നമുക്ക് അങ്ങോട്ട് പോകാം. അവൾ അടുക്കളയിൽ പോയി ജിജോ പതിയെ പിന്നാലെ അടുക്കളയിൽ ചെന്നു. അവിടെ ചെന്നപ്പോൾ ഏതോ ജ്യൂസ് രണ്ടു ഗ്ലാസിൽആയി അന്ന വച്ചിട്ടുണ്ട്. അത് അടുക്കളയിൽഉള്ള ടൈൽ ഒട്ടിച്ച സ്ലാബിൽ ആണ് വെച്ചിരിക്കുന്നെ. സ്ലാബിന് അടിയിൽ വച്ചിട്ടുള്ള എന്തോ എടുക്കുന്നതിനായി അന്ന
💬 Comments
View all comments