Chapter Title : തേൻവണ്ട് 22 [ആനന്ദൻ]
പേർ പലവട്ടം താൻ വിളിച്ചു. അതു അയാൾ ഉറപ്പായും കെട്ടിരിക്കും. അയാൾ വഴി ചിലപ്പോൾ മറ്റുള്ളവരും അറിഞ്ഞേക്കാം.
ആദ്യം അവനെ പോയി കാണണം മാർട്ടിയെ അവൻ വന്നോ എന്ന് ഉറപ്പ് വരുത്തണം . അവൾ പെട്ടന്ന് തന്നെ മാർട്ടിയുടെ മുറിയിൽ കയറി
അപ്പോൾ മാർട്ടി ഉണർന്നു കിടക്കുകയായിരുന്നു. ഇന്നലെ ബിനിയാന്റിയുമായി കൂടാൻ പ്ലാൻ ചെയ്തിരുന്നു. എല്ലാം പോയി നല്ല സ്വയമ്പൻ സാധനം ആണെന്ന് കേട്ടു ആ ചാരായം എടുത്തു കുടിക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. ആദ്യമായി ആണ് താൻ ചാരായം കുടിക്കണത്. നല്ലപോലെ കുടിച്ചു താൻ ലഹരിയിൽ വീണു പോയി. ആരൊക്കെയോ തന്നെ ഇവിടെ കിടത്തി. അപ്പോളവൻ ഓർത്തു ബിനിയാന്റിയെ കാണാൻ പോകാൻ വേണ്ടി അതിന്റെ പ്ലാനിങ് ഭാഗമായി കീ തന്റെ കൈയിൽ ആണല്ലോ ആന്റിയെ തുറന്ന് വിടണം അല്ലെങ്കിൽ പ്രോബ്ലം ആകും.
അയ്യോ സമയം ഒൻപതു കഴിഞ്ഞു . അവൻ കീ പോക്കറ്റിൽ തപ്പി. ഭാഗ്യം കീ അവിടെ ഉണ്ട്. ഇന്നലെ കീ തന്റെ കൈയിൽ നിന്നും മിസ്സ് ആയിരുന്നു എങ്കിൽ ആകെ പ്രശ്നം ആയേനെ ആളുകൾക്ക് എന്തെങ്കിലും ഡൌട്ട് തോന്നിയേനെ . ഭാഗ്യം
അവൻ കീ എടുത്തു നോക്കി ഈ കീ ആണോ ഇന്നലെ തനിക്ക് തന്നത്. അവനു സംശയം തോന്നി. ഇത് ആകപ്പാടെ തുരുമ്പിച്ചു ഇതല്ലെന്ന് തോന്നുന്നു. അവനു പെട്ടന്ന് പേടി തോന്നി. ഇനി എന്ത് ചചെയ്യും. ആന്റിയെ എങ്ങനെ തുറന്നു വിടും.
അപ്പോൾ ആണ് ബിനി അവന്റെ മുൻപിൽ വന്നത്. അവൻ ഞെട്ടി
ഇത് എങ്ങനെ ആന്റി എങ്ങനെ വെളിയിൽ വന്നു.
💬 Comments
View all comments