Chapter Title : തേൻവണ്ട് 22 [ആനന്ദൻ]
അടിച്ചു അവൻ അവിടെ നിന്നു.
അപ്പോൾ ബിനിയും ഇതേ അവസ്ഥയിൽ ആയിരുന്നു. മാർട്ടി അല്ലെങ്കിൽ ആര്. അവളുടെ മനസ്സിൽ ചടങ്ങിന് വന്ന പുരുഷന്മാരുടെ എല്ലാവരുടെയും മുഖം കയറി ഇറങ്ങി. അതിൽ ആരുമായി സാമ്യം തോന്നിയില്ല. തീരെ ചെറിയ വെളിച്ചത്തിൽ മാർട്ടിയുമായി സാമ്യം തോന്നിയിരുന്നു. ജിജോയുടെ മുഖം മനസ്സിൽ കയറി. ഹേ അവൻ ആകാൻ ചാൻസ് ഇല്ല അല്ലേലും അവൻ അങ്ങനെ ഒന്നും ചെയ്യില്ല. അപ്പോൾ ആണ് അവളുടെ മനസ്സിൽ ആ കാര്യം ഓർത്തത്. ആ സമ്മാനപ്പൊതി.ഇ
അവൾ ഉടനെ പോയി ആ സമ്മാനപൊതി നോക്കി. ആരാണെന്ന് അതിൽ ഉറപ്പായും ഒരു ഹിന്റ് ഉണ്ടാകും . അവൾ മുറിയിൽ. ആ പൊതി കണ്ടു അത് തുറന്നു നോക്കി. അതിൽ ഒരു വർണ്ണ കടലാസ്സിൽ ഒരു വയലറ്റ് പാന്റീസ് അതു കാണ്ട് ബിനി ഒന്ന് സംശയിച്ചു. ഇത് എന്തിനാണ് ഇങ്ങനെ ഒക്കെ. പക്ഷേ ഇത് ഈ പാന്റീസ് ഇത് താൻ എവിടെയോ. ഇത് ഡൽഹിയിൽ കിട്ടുന്ന ഒരു ബ്രാൻഡ് അല്ലെ തന്റെ തന്നെ ഇത്. പക്ഷേ ഇത് ആര് ഇതിൽ ഇട്ടു എവിടെ നിന്ന് കിട്ടി.... എന്നിങ്ങനെയുള്ള നൂറു നൂറു ചോദ്യം അവളുടെ മനസ്സിൽ ഓടി. പെട്ടന്ന് അവൾക്ക് ഓർമ വന്നു അന്ന് ജിജോയുടെ വീട്ടിൽ വച്ചു പോയപ്പോൾ മാർട്ടിയുടെ കൂടെ മോട്ടോർ പുരയിൽ കൂടിയത് അവൾക്ക് ഓർമ വന്നു. അന്ന് പാന്റീസ് കാണാതെ പോയത് മനസ്സിൽ ഉണ്ടായിരുന്നു. അവൾ അതു പരിശോദിച്ചു അതെ ഇത് അതു തന്നെ. നടുക്കത്തോടെ അവളുടെ മനസ്സിൽ ഓർമ വന്നു
ഇത് അവിടെ നിന്നും
💬 Comments
View all comments