Chapter Title : തേൻവണ്ട് 22 [ആനന്ദൻ]
ബുദ്ധി തോന്നി. അവൻ വീടിന്റെ വാതിൽ അടച്ചു എന്നിട്ട് തോട്ടം വഴി അവരുടെ വീട് ലക്ഷ്യമാക്കി ഓടി. അവൻ ചെന്നപ്പോൾ അവരുടെ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നു അകത്തു ലൈറ്റ് ഇല്ല എന്നാൽ പുറത്തും ലൈറ്റ് കത്തി കിടക്കുന്നു. പക്ഷെ അവരെ കാണാൻ ഇല്ല. പെട്ടന്ന് ജിജോ കണ്ടു ജീപ്പിന്റെ വെട്ടം. അപ്പനും അമ്മച്ചിയും വന്നതാണെന്ന് മനസ്സിലായി. ജീപ്പ് പടിക്കൽ നിന്നത് അവൻ മനസ്സിലാക്കി വീടിന്റെ മുന്നിൽ നിന്നാൽ ജീപ്പ് കിടക്കുന്നത് കാണില്ല. അവിടെ നിന്നു ആന്റപ്പന്റെ സംസാരം കെട്ടു നീ പോയി കിടന്നോ
അതു കേട്ടപ്പോൾ ജിജോക്ക് മനസ്സിലായി ഇരുവരും അവിടെ ഉണ്ട്. ജിജോ പെട്ടന്ന് വീടിന്റെ അകത്തു കടന്നു ചെന്നു.
അവിടെ വെളിച്ചം ഇല്ലാത്ത മുറിയിൽ കയറി നിന്നു. അതാ സിനി വരുന്നു. റോസ് ചുരിദാറിന്റ ടോപ്പും നീല അടിപ്പാവാടയും ആണ് വേഷം. അവൾഅകത്തു പെട്ടന്ന് കതക് അടച്ചു അപ്പോൾ കെട്ടു ജീപ്പ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം.
അതു കേട്ടതും അവൾ ബെഡ് റൂ ലക്ഷ്യമാക്കി നടന്നു.
ജിജോ അവിടെ ഇല്ല അല്ലെങ്കിൽ അവിടെ നിൽക്കമായിരുന്നു. ആ രാവിലെ അങ്ങോട്ട് പോകാം എന്നവൾ വിചാരിച്ചു
പെട്ടന്ന് ആരോ തന്നെ പിന്നിൽ നിന്നും കയറി കെട്ടി പിടിച്ചു കരുത്തള്ള ശരീരം ഉള്ള ഒരുവൻ. എന്നാൽ അവളുടെ മുഖത്തു ഒരു പുഞ്ചിരി തെളിഞ്ഞു. തന്റെ പിന്നിൽ നിൽക്കുന്നവന്റെ മുഖം അതാ തന്റെ മുൻപിലത്തെ കണ്ണാടിയിൽ
സിനി. ഇതാരാ ജിജോ കള്ളനോ
കക്കാൻ വന്നതാണോ
ജിജോ. അപ്പോൾ മനസിലായി
സിനി. മനസ്സിലാക്കാൻ എന്താണ് പ്രയാസം അതാ കണ്ണാടിയിൽ കാണാം
💬 Comments
View all comments