Chapter Title : തേൻവണ്ട് 23 [ആനന്ദൻ]
കോൾ അറ്റൻഡ് ചെയ്തു. ഏതാണ്ട് 20 മിനിറ്റോളം അവൻ ആരോടോ സംസാരിച്ചു. സംസാരിക്കുന്നവരും അവന്റെ മുഖം നല്ലപോലെ തെളിഞ്ഞു വന്നു തുടങ്ങി ശേഷം അങ്ങേ തലത്തിലുള്ള ആളോട് ഇത്രമാത്രം പറഞ്ഞു ഞാൻ ഒരു രണ്ടാഴ്ചക്കുള്ളിൽ അവിടെ എത്തും ഒരാഴ്ച അവിടെ ഉണ്ടാകും.
പിറ്റേദിവസം ഓഫീസിലേക്ക് പോയി. പുതിയ ഓഫീസിലേക്ക് ആണ് അവൻ പോയത് അവിടെ അവന് ഒരു ജോലി ഉണ്ടായിരുന്നു. അവൻ ജോലി അവൻ വളരെ പെട്ടെന്ന് തന്നെ ചെയ്തു എന്നിട്ട് അവൻ അവിടെ കാത്തിരുന്നു.
ബിൻസിയെ ആണ് അതായത് ബിന്റോ സഹോദരി. ഇന്ന് ബിൻസി ആണ് അവൻ വരാൻ പറഞ്ഞിരുന്. ഒരു വയലറ്റ് കളർ സാരിയും വയലറ്റ് കളർ ബ്ലൗസും ആയിരുന്നു ബിൻസിയുടെ വേഷം. സാരിയുടുത്ത് തന്നെ വരണമെന്ന് ജിജോയുടെ നിർബന്ധമായിരുന്നു.
ബിൻസി. ഗുഡ്മോണിങ് ഉണ്ടെട
ജിജോ.ഗുഡ്മോർണിംഗ് ടി നീ വരില്ലെന്ന് ഞാൻ വിചാരിച്ചത്
ബിൻസി. വരാതെ പറ്റില്ലല്ലോ മോനേ അതുകൊണ്ടല്ലേ ഞാൻ വന്നത്. ഇന്നലെ എന്തായിരുന്നു വിളിച്ചിട്ട് അനക്കവും ഇല്ലായിരുന്നല്ലോ
ജിജോ. എനിക്ക് തോട്ടത്തിൽ വരെ ഒന്ന് പോകേണ്ടതുണ്ടായിരുന്നു അതാണ് ഞാൻ വരാതിരുന്നത്
ബിൻസി എനിക്കും കുറച്ചു തിരക്കുണ്ടായിരുന്നു വാങ്ങിയ സ്ഥലത്തിന്റെ കാര്യം നോക്കേണ്ട മോനേ
ജിജോ.എല്ലാ പ്രൊസസ്സും കഴിഞ്ഞിരുന്നു അല്ലേ
ബിൻസി എല്ലാം കഴിഞ്ഞ് പണമൊക്കെ കൊടുത്തു പേരിൽ വാങ്ങി
ജിജോ. ഇനി എന്താണ് അവിടെ പ്ലാൻ
ബിൻസി. എല്ലാവരെപ്പോലെ വീടൊക്കെ വെക്കണം
ജിജോ. അതിന്റെ കൂടെ കുറച്ച് കൃഷിഭൂമി കൂടി ഉണ്ട് അല്ലേ അത് നന്നായി അവിടെ എന്തെങ്കിലും ഒക്കെ വച്ചുപിടിപ്പിക്കണം വെറുതെ ഇട്ടേക്കരുത്
ബിൻസി. അതിനു തന്നെയാണ് അതിന് ഹെൽപ്പ് വേണമല്ലോ
ജിജോ. ഏതിനും ഞാൻ ഉണ്ടാവും
ജിജോ ഓഫീസിന്റെ ഡോർ അകത്തുനിന്നും അടച്ചു കുറ്റിയിട്ടു ബിൻസി സീറ്റിൽ വന്നിരുന്നു ചെയ്തു തീർക്കേണ്ട കുറച്ച് ജോലി അവിടെ ഉണ്ടായിരുന്നു. ആ ജോലി അവൾ വളരെ പെട്ടെന്ന് തന്നെ ചെയ്തു തീർത്തു.
അവൾ ജോലി ചെയ്തു തീർക്കുന്നതും കാത്ത് ജിജോ അകത്ത് മുറിയിൽ ഇരിക്കുകയായിരുന്നു ചേർന്നുള്ള ഒരു മുറിയായിരുന്നു അത്. അവിടെ ബെഡ് അവൻ വിരിച്ചിരുന്നു മടക്കിവെക്കാവുന്ന ഒരു ബെഡ് ആയിരുന്നു ഇതൊക്കെ
💬 Comments
View all comments