Chapter Title : തേൻവണ്ട് 23 [ആനന്ദൻ]
ദിവസത്തേക്ക് അവധി ആണല്ലോ എനിക്ക്
ധന്യ. പുറത്ത് ആരും അറിയല്ലേ റോസ് പോലും അറിയരുത്
ജിജോ. ആരും അറിയില്ല നീ പോരെ
ധന്യ. നീയെന്ന ടൗണിൽ നിന്ന് പിക്ക് ചെയ്യേണ്ടിവരും എനിക്ക് വേറെ വണ്ടി ഇല്ല. മാത്രമല്ല അന്നത്തെ പോലെ ഓട്ടോ വിളിച്ചുവരുന്നില്ല
ജിജോ. കുഴപ്പമില്ല ഞാൻ തന്നെ കൊണ്ടുവന്നേക്കാം പോരെ നാളെ എത്ര മണിക്കാണ് നീ വരുന്നത്
ധന്യ. ഒരു 9:00 മണിക്ക് മുമ്പായിട്ട് എത്തിയേക്കാം ഒരു എട്ടര അതുപോലെ
ജിജോ. എന്നാൽ എവിടെ കാണുമെന്ന് പറഞ്ഞു ഞാൻ അവിടെ എത്തിയേക്കാം
ധന്യ. എന്നാൽ ആയിക്കോട്ടെ ഞാൻ അവിടെ എത്തുമ്പോൾ വിളിക്കാം.
ജിജോ. ഹസ്ബൻഡ് ഇനി എപ്പോഴാ നാട്ടിലേക്ക് തിരിച്ചു വരിക
ധന്യ. ഏതായാലും ഒരു മൂന്ന് ആഴ്ച താമസമുണ്ട് അപ്പോഴേക്കും വരുമായിരിക്കും
ജിജോ.എന്നാൽ ശരി നാളെ രാവിലെ കാണാം
ധന്യ.എന്നാൽ ഒകെ
എന്തിനായിരിക്കും അവളുടെ ഈ വരവ് മരുന്ന് പറിക്കാൻ ആണോ വേറെ വല്ലതും പഠിപ്പിക്കാനാണോ ആർക്കറിയാം അതോർത്തുകൊണ്ട് ബെഡിലേക്ക് കിടന്നു.
രാവിലെ അവനെ എഴുന്നേൽക്കാൻ വലിയ ഉത്സാഹമായിരുന്നു. എന്തെന്ന് വെച്ചാൽ ധന്യ നാളെ വരാം എന്ന് സമ്മതിച്ചിരിക്കുന്നു. ഒന്നുമില്ലെങ്കിലും കണ്ടുകൊണ്ടെങ്കിലും ഇരിക്കാമല്ലോ വെള്ളം ഇറക്കാമല്ലോ. അവളുടെ മെസ്സേജ് വെളുപ്പിന് വന്നിട്ടുണ്ടായിരുന്നു ഏകദേശം 8 മണിയാവുമ്പോൾ ടൗണിൽ എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. അത് പ്രകാരം അവൻ തന്റെ കാറുമെടുത്തു കൊണ്ട് 7:45 മുമ്പായി ടൗണിൽ എത്തി അവൾ പറഞ്ഞ സ്ഥലത്തിന് അല്പം മാറി അവൻ കാർ ഇട്ടിരുന്നു. ഏതായാലും ടൗണിൽ അധികം തിരക്കൊന്നുമില്ലായിരുന്നു അവൻ കാറിനു പുറത്തിറങ്ങി അവൾ വരുന്നത് കാത്തിരുന്നു. സമയം കടന്നുപോയി
💬 Comments
View all comments