0%

Chapter Title : തേൻവണ്ട് 23 [ആനന്ദൻ]

Author : kkstories Read All Parts 5.9K

നിർത്തി രണ്ടുപേരും ഇറങ്ങി. ധന്യ ചുറ്റും നോക്കി മുൻപ് അന്ന് വന്നിരുന്നു എങ്കിലും ഈ തോട്ടത്തിനു ഇത്രക്ക് ഭംഗി ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ജിജോ അവിടുത്തെ ഫാം ഹൗസ് തുറന്ന് അകത്തുകയറി ധന്യ സിറ്റൗട്ടിൽ ഇരുന്ന കസേരയിൽ ഇരുന്നു അവൻ അകത്തുകയറി തന്റെ ജീൻസ് ഊരി മാറ്റി അവിടെ കിടന്ന ഒരു ലുങ്കി എടുത്തു ധരിച്ചു. തിരികെ വന്ന് കാറിനകത്ത് നിന്ന് കടയിൽ നിന്നും വാങ്ങിയ പാലും മറ്റു ഭക്ഷണ സാധനങ്ങളും എല്ലാം അവിടുത്തെ കിച്ചണിൽ കൊണ്ടുപോയി ചെന്ന് വച്ചു.

ജിജോ. നമുക്ക് ഓരോ ചായ കുടിച്ചാലോ

ധന്യ.ആകാം നിന്റെ കൈപ്പുണ്യം ഒന്ന് അറിഞ്ഞിരിക്കാമല്ലോ

ജിജോ. കൈപ്പുണ്യവും കൈപ്പണിയും എല്ലാം നിന്നെ കാണിച്ചു തന്നു ബോധ്യപ്പെടുത്താം പോരെ

അവന്റെ ആ ഡബിൾ മീനിങ് കലർന്ന ഈ വാചകങ്ങൾ അവൾക്കു മനസ്സിലായി അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു

ആ നിന്റെ കൈപ്പുണ്യം ഒക്കെ ഒന്ന് അറിഞ്ഞ് ആസ്വദിക്കണമെന്ന് രണ്ടു ദിവസം മുമ്പേ തോന്നിയതാ അതിന് ഇപ്പൊ തന്നെ അവസരം വവന്നത്.. ഒരു ഊറിയ ചിരിയോടെ ധന്യ അവനോട് പറഞ്ഞു

ജിജോ. നിനക്ക് പാല് നല്ലപോലെ ഒഴിച്ച് തരണോ ചായക്ക്

ധന്യ.എനിക്ക് നല്ലപോലെ ഒഴിച്ചു തരണം കേട്ടോ

ജിജോ ചായ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കി. സ്വാദിഷ്ടമായ ആ ചായ അവൻ അവൾക്കു വിളമ്പി. ഇരുവരും ചായ കുടിച്ചു അതിനുശേഷം അവൾ തന്നെ കയ്യിൽ ഇടുന്ന ബാഗ് ഫാമ് ഹൗസിൽ വച്ചു.

ജിജോ. വാ എന്നാൽ നമുക്ക് അങ്ങ് പോയാലോ തോട്ടം ഒക്കെ ചുറ്റി കാണാം

ധന്യ. ഇവിടെ

💬 Comments

View all comments