Chapter Title : തേൻവണ്ട് 23 [ആനന്ദൻ]
ഒരു മൂളിച്ച അവളിൽ നിന്ന് ഉയർന്നു. പെട്ടെന്ന് അവൻ തന്റെ അടുത്ത പ്രവർത്തിയിലേക്ക് കടന്നു. വളരെ പെട്ടെന്ന് അവളെ കെട്ടിപ്പിടിച്ച് അവളുടെ ചുണ്ടിലേക്ക് അവൻ തന്നുടെ ചുണ്ട് അടിപ്പിച്ചു ഒരു ചുംബനം ചുംബിച്ചു. അവളുടെ കൈകൾ തന്റെ കൈകളിൽ അമർത്തി പിടിച്ചുകൊണ്ട് ആയിരുന്നു അവൻ ഈ പ്രവർത്തി ചെയ്തത്. ചുണ്ടിൽ ചുണ്ട് അമർന്നതും അവൻ പെട്ടന്ന് അവളുടെ ചുണ്ടിനെ കടിച്ചു ഈമ്പാൻ തുടങ്ങി.
ഈ പ്രവർത്തി അവളെ ഞെട്ടിച്ചു എങ്കിലും ഇതിൽ നിന്നും മോചിത ആകുവാൻ വേണ്ടി അവൾ ഒരു ദുർബല ശ്രമം നടത്തി. വളരെ താല്പര്യമില്ലാത്ത പോലെയായിരുന്നു ആ ശ്രമം. അവന്റെ കൈകളെ തന്റെ കൈകൾ കൊണ്ട് എടുത്തു മാറ്റുവാൻ ദുർബലമായി എങ്കിലും അവൾ നോക്കി പക്ഷെ അവളുടെ മനസു അതിനു അനുവദിച്ചില്ല. അറിയാതേ അവൾ അവനെ ചുറ്റിയിപ്പിടിച്ചു. ജിജോ പതിയെ അവളെയും കൊണ്ട് എഴുന്നേറ്റു. പരിസരം മറന്നുകൊണ്ട് പ്രകൃതിയെ സാക്ഷിയാക്കി ആരാരുമില്ലാത്ത ആ വേളയിൽ അരുവിയുടെ കള കള ആരവങ്ങളെ സാക്ഷി നിർത്തി അവൻ അവളെ ചുംബിച്ചു കൊണ്ടിരുന്നു
പരസ്പരം ഉമിനീര് മാറിമാറി നുകരുന്ന ശബ്ദം അരുവിയുടെ ഒഴുക്കിന്റെ ശബ്ദത്തിൽ അലിഞ്ഞു ചേർന്നു. പിന്നെ അവളെ കൈകളിൽ കോരിയെടുത്ത് കൊണ്ട് അവൻ നേരെ വാഴത്തോട്ടത്തിലേക്ക് കടന്നു. വാഴത്തോട്ടത്തിന്റെ ഏതാണ്ട് ഒറ്റ മധ്യത്തിൽ അവളെയും കൊണ്ട് അവനെത്തി. അവന്റെ കൈകളിൽ അനുസരണയുള്ള പൂച്ച കുഞ്ഞിനെപ്പോലെ അവൾ കിടന്നു. അവിടെ ചെറിയ പുല്ലുകൾ മെത്ത വിരിച്ച പോലെയുള്ള ഒരു സ്ഥലം എത്തിക്കഴിഞ്ഞപ്പോൾ അവളെ അവൻ നിലത്ത് നിർത്തി
ശേഷം തന്റെ മുണ്ട് ഉരിഞ്ഞ് ആ പുല്ലിൽ മേലെ
💬 Comments
View all comments