Chapter Title : തേൻവണ്ട് 6 [ആനന്ദൻ]
അങ്ങേര് പറഞ്ഞു
ജിജോ. ഒന്നല്ല ചേട്ടാ രണ്ടു വീട് ഉണ്ട് പക്ഷെ ഫാമിലിക്ക് മാത്രമേ കൊടുക്കൂ
ബിജു. അതെ ഞങ്ങൾ ഫാമിലി ആണ് ഞാനും ഭാര്യയും കൊച്ചും എന്റെ അമ്മയും ഉണ്ട്. ഞങ്ങൾ പൈലി ചേട്ടന്റെ സ്ഥലം വാങ്ങി അവിടെ വീട് വക്കാൻ നോക്കുക വീട് പണി കഴിയും വരെയും ഒരു താമസ സ്ഥലം അത്രയും നാൾ
ജിജോ. അല്ല ഇപ്പോൾ താമസിക്കുന്ന ഇടം എവിടെ ആണ്
ബിജു. അത് ഫോറെസ്റ്റ് അവിടേക്കു പോകുന്ന ഭാഗത്തു 12ആം മൈൽ
ജിജോ. അവിടേക്ക് ബസ് യാത്ര കുറച്ചു ദുരിതം ആണ് അല്ലെ . ആ കുഴപ്പം ഇല്ല. അല്ല ഏതു വീട് ആ ചേട്ടൻ നോക്കുന്നത്
ബിജു. നിങ്ങളുടെ തോട്ടത്തിന്റെ കിഴക്ക് വശം ഉള്ള വീട്. ഞങ്ങൾ വാങ്ങിയ സ്ഥലം അവിടെ അടുത്തു ആണ്
ജിജോ. ഞാൻ വീടിന്റെ ഫോട്ടോ അയക്കാം
ബിജു. ഞാൻ വീട് കണ്ടു ഇഷ്ട്ടപെട്ടു വൈഫിന് അത് ഒക്കെ ആണ് പക്ഷെ പുറത്തു നിന്നും ആണ് കണ്ടത് അകം ഫോട്ടോ അയക്കാമോ
ജിജോ. ഒക്കെ ചേട്ടാ
ജിജോ ഉടൻ വീടിന്റെ അകം ഭാഗം ഉള്ള ഫോട്ടോ എടുത്തു അയച്ചു ഒപ്പം അതിന്റെ വീഡിയോ. ഈ പറഞ്ഞ രണ്ടു വീടും ജിജോയുടെ അപ്പന്റെ സ്വത്തുകളിൽ ഒന്ന് ആണ്. ആ രണ്ടു വീടിന്റെ മേൽനോട്ട ചുമതല അവനു ആണ്. ആ രണ്ടു വീടും വാടകക്ക് കൊടുക്കാൻ അവന്റെ അപ്പൻ ആണ് പറഞ്ഞത്. കുറച്ചു നേരം കഴിഞ്ഞു വട്ടോളി ബിജുവിന്റെ കാൾ വന്നു. അയാൾക്ക് ഒക്കെ ആണ്. ഇന്ന്
💬 Comments
View all comments