0%

Chapter Title : തേൻവണ്ട് 6 [ആനന്ദൻ]

Author : Kambikathakal Read All Parts 2.6K

വന്നു. അന്ന എന്നെ കണ്ടു എന്ന്‌ എനിക്ക് മനസിലായി

ഒരു നടുക്കം ഞാൻ കണ്ടു അത് തീരുന്നതിനു മുൻപ് ബിന്റോ തന്റെ ബൈക്കിൽ വന്നു

ഞാൻ അവനെ കൈ കാട്ടി ഹായ് ബ്രോ

ബിന്റോ. ടാ വാ

ഞാൻ ഇറങ്ങി ചെന്നു അവൻ എന്റെ കൈ കോർത്തു കൊണ്ടു അവന്റെ ഒപ്പം ചെന്നു എന്നെ കണ്ടപ്പോൽ അന്നയുടെ മുഖത്തു ഒരു വല്ലാത്ത ഭാവം

ഞങ്ങൾ ഇരുവരും പൂമുഖത്തു ചെന്നു ഞാൻ വാങ്ങിയ കുപ്പി അവനു കൊടുത്തു ബക്കാടി ലൈം. അവൻ അത് വാങ്ങി കൊണ്ടു എന്നോട് ചോദിച്ചു

നീ എപ്പോൾ വന്നു

ഞാൻ പറഞ്ഞു അരമണിക്കൂർ അയി

അതുകേട്ടപ്പോൾ അന്ന ഒന്ന് നടുങ്ങി.

ഞാൻ പിന്നെയും പറഞ്ഞു ഞാൻ വന്നപ്പോൾ ഇവിടെ ആരും ഇല്ല പിന്നെ ഡോർ തട്ടാൻ ഒന്നും നിന്നില്ല ആ പാറയുടെ അവിടെപ്പോയി റസ്റ്റ്‌ എടുത്തു

ബിന്റോ. അപ്പോൾ നീ ഇവൾ വരുന്നത് കണ്ടില്ലേ ഇവൾ കൂട്ടുകാരിയുടെ വീട്ടിൽ പോയതാ

ഞാൻ പറഞ്ഞു ഇല്ലല്ലോ ഞാൻ അവിടെ ഉണ്ടായിരുന്നു പക്ഷെ ഞാൻ കണ്ടില്ല

ബിന്റോ. ചിലപ്പോൾ പിൻവാതിൽ തുറന്ന് ആയിരിക്കും ഇവൾ കയറിയത് ആണ് പിൻവശത്തുകൂടി ഒരു വഴി ഉണ്ട്. ഞങ്ങൾ ചിലപ്പോൾ പിൻവാതിൽ ലോക്ക് ചെയ്യാറുണ്ട്

ഞാനും അവനും സോഫയിൽ ഇരുന്നു കെട്ടിയവനോടു സ്‌നേഹം ഉള്ള ഭാര്യ എന്നപോലെ അവൾ അവന്റെ ബാഗ് വാങ്ങി. അവൻ ഉടനെ എഴുനേറ്റു മുറിയിൽ പോയി ഡ്രസ്സ്‌ മാറാൻ പോയി. ആണ് സമയം അവൾ അവിടെ നിന്നു. ഞാൻ അവളെ ഒന്ന് നോക്കി അവൾ വല്ലാതെ ചൂളി

💬 Comments

View all comments