Chapter Title : തേൻവണ്ട് 6 [ആനന്ദൻ]
നിന്നും മിക്സ് ചെയ്ത വിസ്കി എടുത്തു അടിച്ചു ഇനി അവിടെ വരെ ഇയാൾ ഇരിക്കും എന്ന് തോന്നുന്നു. മരുമകളുടെ കൂടെ ഇരിക്കാൻ പ്ലാൻ ഇട്ടതു ആണെന്ന് തോന്നുന്നു.അത് നടന്നില്ല അതിന്റെ നിരാശ അയാളുടെ മുഖത്തു അയാളുടടെ ഉണ്ടായിരുന്നു എന്നാൽ മിനിയുടെ കൂടെ ഇരുന്നപ്പോൾ അത് പോയി. പെട്ടന്ന് അയാളുടെ വൈഫ് എഴുനേൽക്കുന്നത് കണ്ടു അയാൾ മിന്നൽ വേഗത്തിൽ പിന്നിൽ പോയി ഇരുന്നു അവിടെ ആരും ഇല്ലല്ലോ. അയാൾ ഇരുന്നു ഉറങ്ങുന്നപോലെയിരുന്നു. അതുകണ്ടു അയാളുടെ വൈഫ് തിരിച്ചുപോയി ഇരുന്നു. അയാൾ ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ അവിടെ പോയി നോക്കി. അവർ ഉറക്കം ആണെന്ന് ബോധ്യപെട്ടത് കൊണ്ടു ആണെന്ന് തോന്നുന്നു അയാൾ വന്നു. എനിക്ക് തോന്നി ശെടാ മിനിയുടെ അടുത്തു ഇരിക്കാംമായിരുന്നു. എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ടു മിനി അയാളെ വിളിച്ചു അവിടെ ഇരുത്തി. എന്നിട്ട് ബാക്കി പറയാൻ പറഞ്ഞു. അവർ എന്തൊക്കെയോ സംസാരിച്ചതിന്റെ പാതി നിറുത്തിയിട്ടു ആണ് അയാൾ പോയത് എന്ന് തോന്നുന്നു അതിന്റെ ഇന്റെരെസ്റ്റിൽ ആയിരിക്കാം മിനി വിളിച്ചത്.
ഞാൻ പാതി വിസ്കി അടിച്ചു അത് അയാൾ ഇടക്ക് നോക്കുന്നു ഇടക്ക് മിനിയും നോക്കുന്നു അത് ഞാൻ കണ്ടു. മിനിയുടെ മുഖത്ത് ഒരു ചിരി അവൾ അയാളെ ചിരിച്ചു കൊണ്ടു നോക്കുന്നു. അവർ ഇരിക്കുന്ന സീറ്റ് കുറച്ചു പിന്നോട്ട് തള്ളിയ നിലയിൽ ആണ് സെമി സ്ലീപ്പർ ബസ് ആണ്. എന്നാൽ ഞാൻ ഇരിക്കുന്ന സീറ്റ് അങ്ങനെപിന്നോട്ട് തള്ളി വച്ചില്ല.വണ്ടിക്കുള്ളിൽ ചിലരുടെ കൈയിൽ കൊച്ചു കുഞ്ഞുങ്ങൾ ഉള്ളത് കൊണ്ടു ലൈറ്റ് അണച്ചില്ല. ഞാൻ ഇരുന്ന സീറ്റ് മൂന്നു
💬 Comments
View all comments