Chapter Title : തേൻവണ്ട് 6 [ആനന്ദൻ]
കണ്ടു. താഴെ മുറ്റത്തു ചെടിയുടെ സൈഡിൽ ഒരാൾ ഇരുന്നു പതിഞ്ഞ ശബ്ദത്തിൽ ഫോൺ വിളിക്കുന്നു. അയാൾ എന്നെ കണ്ടില്ല പക്ഷെ ഇടക്ക് അയാൾ ഗേറ്റിൽ നോക്കുന്നു.പെട്ടന്ന് അയാളുടെ സംഭാഷണം കുറച്ചു ഞാൻ കേട്ടു. ആ ചെറുക്കൻ ഇതുവരെ ഗേറ്റ് കടന്നില്ല. ശബ്ദത്തിന്റെ ഉടമയെ ഞാൻ തിരിച്ചറിഞ്ഞു. കുട്ടിച്ചായൻ
പെട്ടന്ന് ഞാൻ ഒരു തൂണിന്റ മറവിൽ ഒളിച്ചു. പിന്നെയും കേട്ടു. നീ ഒരു കാര്യം ചെയ്യു ഇപ്പോൾ അവൻ നിന്നെയും കൂട്ടി ഫുഡ് കഴിക്കാൻ വരും അപ്പോൾ ഞാൻ അവിടെ കാണും കുട്ടിച്ചായൻ തുടർന്ന് ഫോണിൽ കൂടിതുടർന്ന്. എനിക്ക് അപ്പോഴും കത്തിയില്ല ഇയാൾ ആരോട് ആണ് എന്ന്.സംസാരിക്കുന്നതു. പിന്നെ മനസിലായി അടുത്ത സംഭാഷണം കേട്ടപ്പോൾ. ഞാൻ ഞെട്ടി മിനിയോട് ആണ് സംസാരം
കുട്ടിച്ചായൻ. നീ പേടിക്കണ്ട ഞാൻ തട്ടുകടയിൽ വച്ചു ഒരു ഗുളിക പൊടിച്ചത് തരാം ഒന്നും പറ്റില്ല. നീ അത് ആ മദ്യം കലക്കിയ ബോട്ടിലിൽ കലക്കി വക്ക്. പിന്നെ ആണ് ഗുളികക്ക് പവർ ഇത്തിരി കുറവാ. എന്റെ പെണ്ണുംപിള്ള കഴിക്കുന്നത് അല്ലിയോ. നല്ല ഡോസ് ഉള്ളത് വാങ്ങുവാൻ മെഡിക്കൽ സ്റ്റോർ അടച്ചു കാണും. പിന്നെ ഇതേ ഉള്ളു.
ഇത് കേട്ടപ്പോൾ ഞാൻ ശരിക്കും നടുങ്ങി. ഞാൻ ഇപ്പോൾ ഇത് കേട്ടത് നന്നായി അല്ലെകിൽ എന്റെ അവസ്ഥാ
അവിടെ നിന്നും മിനി പറഞ്ഞത് കേൾക്കാൻ പറ്റിയില്ല
പിന്നെ
കുട്ടിച്ചായൻ. അതിനു വഴി ഉണ്ട് നീ അവൻ വരുമ്പോൾ പറ എന്റെ റൂമിൽ പൈപ്പ് വെള്ളം വരുന്നില്ല നിങ്ങളുടെ റൂമിൽ ബാത്‌റൂമിൽ ഒന്ന് യൂസ് ചെയ്തോട്ടെ എന്ന് ചോദിച്ചതായി
💬 Comments
View all comments