തേൻവണ്ട് 7 [ആനന്ദൻ]
📝 Ongoing
👁 448016 views ❤ 451 likes 💬 13 comments
തേൻവണ്ട് 7 Thenvandu Part 7 | Author : Anandan | Previous Part
റോസിനെ കണ്ട ജിജോമോൻ ഒന്ന് നടുങ്ങി എങ്കിലും അവൻ അത് പുറമെ കാണിച്ചില്ല. ശരിക്കും കൂൾ ആയി ആണ് അവൻ ബസിനു അടുത്തു ചെന്നത്. അവളുടെ നേരെ ഒന്ന് നോക്കിയ ശേഷം അവൻ ബസിൽ കയറി. പിന്നിൽ ഇന്നലെ അവൻ ഇരുന്ന സീറ്റിൽ തന്നെ ഇരുന്നു.അവൻ ഇരിക്കുന്ന സൈഡിൽ ജനലിന്റെ താഴെ ആണ് ആയി ആണ് റോസിന്റെ ഫാമിലി നിൽക്കുന്നു അവർ എന്തൊക്കയോ സംസാരിക്കുന്നു. വണ്ണം കുറഞ്ഞ ആൾ അവളുടെ അപ്പനും അയാളുടെ അടുത്തു നിൽക്കുന്നത് അമ്മയും ആണ്. . ഇങ്ങേരുടെ ജോലി കൃഷി ആണ് എന്ന് ജിജോക്ക് നേരത്തെ അറിയാം. അവരുടെ വീട് തന്റെ നാടിന്റെ അടുത്ത് ആണ്.അവർ സംസാരിക്കുന്നതു തന്നെക്കുറിച്ച് ആണ് എന്ന് മനസിലാക്കിയ ജിജോ ജാഗരൂപൻ അയി.
റോസിന്റെ അപ്പൻ വർക്കി പറയുക ആണ് അയാളുടെ അടുത്തു നിൽക്കുന്ന ഒരാളോട് അത് അയാളുടെ അളിയൻ ആണ് , അളിയോ ആ പോയതാ പയ്യൻ,
അപ്പോൾ വരിക്കിയുടെ അളിയൻ പറയുന്നു അത് എനിക്ക് മനസിലായി കൊള്ളാം
വർക്കി. ഇത് നടന്നാൽ നമുക്ക് നല്ല ഒരു ബന്ധുബലം ആകും
അളിയൻ. നടക്കാതെ പിന്നെ നമ്മളുടെ കൊച്ചു മാലാഖ അല്ലെ ഒന്നും ചോദിക്കാതെ തന്നെ അവർ സമ്മതിക്കും
വർക്കി. അതിന് മാത്തച്ചായൻ ഒന്നും തന്നെ ചോദിച്ചില്ല മാത്രമല്ല റാണിചേച്ചിയും. അവർക്ക് കുട്ടിയെ മോളെ ഇഷ്ട്ടആയത് അല്ലെ. പക്ഷെ ഒരു പ്രശ്നം
അളിയൻ. എന്ത് പ്രശ്നം
വർക്കി. അവർ പയ്യനോട് ഈ ആലോചനയെപ്പറ്റി പറഞ്ഞു കൂടി ഇല്ലാ.
അളിയൻ. അപ്പോൾ
അപ്പോൾ വർക്കിയുടെ ഭ
💬 Comments
View all comments