Chapter Title : തേൻവരിക്ക ?6 [Pamman Junior]
നിന്നത്...'
അമ്മയുടെ കാലുകള്‍ നോക്കി നിന്നത് അപ്പൂപ്പന്‍പൊക്കി....
'പേടിക്കണ്ട ധൈര്യമായി പറ'
'അപ്പൂപ്പന്‍കണ്ടല്ലേ...'
'അതേ അപ്പൂപ്പന്‍ കണ്ടു... അപ്പൂപ്പന്‍ കണ്ട കാര്യം മോന്‍ ഒന്ന് പറഞ്ഞേ...' മാധവന്‍ തമ്പി പറഞ്ഞു.
'അത്...അത്... അപ്പൂപ്പന്‍ കലിക്കില്ലെന്ന് പ്രോമിസ് ചെയ്യ്,....'
' എടാ ഞാന്‍ കലിക്കില്ല, ഒന്നുമല്ലേലും നീ എന്റെ കൊച്ചുമകനല്ലേ... '
'ഓ... ശരി ശരി... അമ്മ അറിയരുത്... അമ്മയുടെ കാലേല്‍ നോക്കിയതാ...'
അതു കേട്ട് മാധവന്‍ തമ്പി ഉറക്കെ ഇറക്കെ ചിരിച്ചു...
(പ്രിയ വായനക്കാരേ തേന്‍ വരിക്കയുടെ ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു...രണ്ടാം ഭാഗം എത്രയും വേഗം ആരംഭിക്കുന്നതായിരിക്കും.)
💬 Comments
View all comments