Chapter Title : തേരോട്ടം 2
പ്രസവിച്ചു വളര്‍ത്തി അവര്‍ക്ക് തണലായി ജീവിക്കുക. പക്ഷെ ഞാനോ....” ആന്റി ഏങ്ങലടിച്ചു. ഞാന്‍ ആന്റിയുടെ കരതലം തഴുകിക്കൊണ്ട് അങ്ങനെതന്നെ ഇരുന്നു.
“അങ്കിളിന്റെ കുഴപ്പം കൊണ്ടാണ് പ്രശ്നം അല്ലെ ആന്റി?” ഞാന്‍ അല്‍പം കഴിഞ്ഞപ്പോള്‍ ചോദിച്ചു. ആന്റി ദീര്‍ഘനിശ്വാസത്തോടെ മൂളി.
“അങ്കിള്‍ ഇത്രയും ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആളല്ലേ? ഏതെല്ലാം തരത്തിലുള്ള ചികിത്സാ വിധികള്‍ ലഭ്യമാണ്. അതൊന്നും ശ്രമിക്കുന്നില്ലേ ആന്റീ?”
“എനിക്കറിയില്ല മോനെ. ഞാന്‍ ചോദിക്കുമ്പോള്‍ പറയുന്നത് ഉണ്ടെന്നാണ്. പക്ഷെ ചേട്ടന് തനിക്കൊരു കുറവുണ്ട് എന്ന് പറഞ്ഞു ഡോക്ടര്‍മാരെ കാണാന്‍ നാണക്കേട് ആണ്. വെറുതെ എന്നെ കേള്‍പ്പിക്കാന്‍ കള്ളം പറയുന്നതാണ്”
“ശരിക്കും എന്താ ആന്റീ പ്രശ്നം?”
“മോനെ ആരോടും പറയരുത്. കൌണ്ട് കുറവാണ് എന്നാണ് പലരോടും പറഞ്ഞിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഉദ്ധാരണ പ്രശ്നമാണ് ചേട്ടന്. പൂര്‍ണ്ണമായി ഉദ്ധരിക്കില്ല. അക്കാര്യത്തില്‍ കടുത്ത വിഷമം ചേട്ടനുമുണ്ട്. പക്ഷെ വിഷമിച്ചതുകൊണ്ട് പ്രശ്നം മാറുമോ?”
ഞാന്‍ ഞെട്ടി. ഞെട്ടി എന്നാല്‍ ശരിക്കും ഞെട്ടി ആന്റിയെ നോക്കി. അല്‍പനേരത്തേക്ക് ഞാനോ ആന്റിയോ മിണ്ടിയില്ല.
“ആന്റി സത്യമാണോ ഈ പറയുന്നത്?” അവസാനം ഞാന്‍ ചോദിച്ചു.
“നിന്നോട് ഞാന്‍ ഇതുപോലെ ഒരു കള്ളം പറയണോ?” ഒരു മറുചോദ്യം ആയിരുന്നു ആന്റിയുടെ ഉത്തരം.
“വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ ആയില്ലേ ആന്റീ? ഇതുവരെ നിങ്ങള്‍ തമ്മില്‍??”
ആന്റി ഒന്നും മിണ്ടാതെ മറുഭാഗത്തേക്ക് മുഖം തിരിച്ചു. ആ കണ്ണുകളില്‍ നിന്നും പുഴ പോലെ കണ്ണുനീര്‍ ഒഴുകുന്നത് ഞാന്‍ കണ്ടു. ഞാന്‍ കൈ നീട്ടി ആ മുഖം എന്റെ നേരെയാക്കി കണ്ണുനീര്‍ മെല്ലെ തുടച്ചു.
“ആന്റീ..അങ്കിളിനു ഡോക്ടറെ കാണുന്നത് കുറച്ചില്‍ ആണെങ്കില്‍, എന്തുകൊണ്ട് ആന്റി ടെസ്റ്റ്
💬 Comments
View all comments