0%

Chapter Title : തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]

Author : Kambikathakal Read All Parts 1.3K

സാരിക്ക് മുകളിലൂടെ ഇട്ടു കുത്തി ഇളക്കി തഴുകി.

എന്റെ ചുംബനം താത്തയുടെ വികാരങ്ങളെ കടിഞ്ഞാൺ പൊട്ടിച്ചു സ്വാതന്ത്രയാക്കി. എന്റെ കൈകൾ താത്തയെ വീണ്ടും ആ പഴയ സബ്ന താത്തയാക്കി മാറിക്കഴിഞ്ഞിരുന്നു.

"നമ്മൾ ചെയ്യുന്നത് തെറ്റല്ലേ നന്ദു? ഇത് വേണോ? "

"നമ്മൾ ചെയ്യുന്നത് ശെരിയാണ് താത്ത.... നമ്മളെ വീണ്ടും ഒന്നിപ്പിച്ച ദൈവത്തോട് കാണിക്കുന്ന നമ്മുടെ ശരി . നമ്മൾ നമ്മളെ തന്നെ വഞ്ചിക്കാതെ നമ്മളോട് കാണിക്കുന്ന ശരി. "

ഇത് പറഞ്ഞതും ഞാൻ എന്റെ കുണ്ണ സബ്നയുടെ ചന്തി പന്തുകളിൽ അമർത്തി. താത്തയുടെ രണ്ട് കൈകളും പിന്നിലേക്ക് കൊണ്ട് വന്നു എന്റെ കുട്ടന് മുകളിലൂടെ തഴുകി.

താത്തയുടെ വയറിൽ ചുറ്റി പിടിച്ചു നിൽക്കുകയായിരുന്ന എന്റെ കൈകൾ ആ വയറിൽ തഴുകി മേലോട്ട് ഉയർന്നു. ആ സാരിത്തലപ്പ് മാറ്റാതെ ബ്ലൗസിന് മുകളിലൂടെ ഞാൻ ആ തുടുത്ത മുളകുംഭങ്ങളെ തലോടി.

താത്ത പെട്ടെന്ന് തിരിഞ്ഞു എന്റെ ബനിയനിൽ പിടിച്ചു വലിച്ചു താത്തയുടെ അടുത്തേക്ക് നിർത്തി.

"എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല നന്ദു. നീ പറ.... ഞാൻ എന്താ ചെയ്യണ്ടേ !"

താത്തയുടെ കണ്ണുകൾ പ്രണയത്താൽ തുളുമ്പി.

"താത്ത.... നമ്മൾ തുടങ്ങിയ സ്ഥലത്ത് വച്ചു നമ്മൾ വീണ്ടും തുടങ്ങുന്നു. "

"എവിടെ വച്ച്? "

"നമ്മൾ കളിക്കുമ്പോൾ ഒളിച്ചു നിന്നില്ലേ? ആ കൊച്ചുമുറിയിൽ. "

അവിടെ വച്ചായിരുന്നല്ലോ ഈ പ്രണയകഥ ആരംഭിക്കുന്നത്... ഒളിച്ചു കളിക്കിടെ തുടങ്ങിയ ഞങ്ങളുടെ പ്രണയത്തിന്റെ കളി.

"തുടങ്ങാം നന്ദു.... വാ നമുക്ക് ഇനി നമ്മളായി ജീവിച്ചു തുടങ്ങാം...വാ "

"മോൻ എഴുന്നേൽക്കുമോ? "

"അവൻ നല്ല

💬 Comments

View all comments