Chapter Title : തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]
കൊണ്ട് നേരം പോണത് എനിക്കറിയില്ലാട്ടോ... "
"ഇല്ല നന്ദൂട്ടാ... നമുക്ക് ഒത്തിരി സമയം ഉണ്ട്. "
ചാരിയിരിക്കുന്ന താത്തയുടെ മടിയിൽ തല വച്ച് ഞാൻ അങ്ങനെ നീണ്ടു നിവർന്നു കിടന്നു.
"സുഖം കിട്ടിയോ നിനക്ക്?"
"താത്തയുടെ കൂടെ ഉള്ള ഓരോ സെക്കൻഡും എനിക്ക് സുഖമാണ്. "
"ആഹാ.... എന്റെ ചെക്കൻ ആള് റൊമാന്റിക് ആണല്ലോ!"
താത്തയുടെ മിനുസമാർന്ന കൈ എന്റെ കുഴഞ്ഞു കിടക്കുന്ന കുണ്ണയെ തലോടി കൊണ്ടിരുന്നു. ഇടതു കൈ കൊണ്ടു എന്റെ തലമുടിയിൽ തഴുകി. ഒരേ സമയം എനിക്ക് സബ്ന താത്തയെ ഒരു അമ്മയായും പ്രണയിനിയായും തോന്നി.
"എന്നാലും അയാൾ താത്തയെ ഇത് വരെ തൊട്ടിട്ടില്ലേ? "
"ഇല്ല നന്ദൂ. അയാൾക്ക് മറ്റൊരു റിലേഷൻ ഉണ്ടായിരുന്നു. അത് കാലങ്ങൾ ആയി ഉള്ളതാണ്. അവൾ അയാളെ നന്നായി ഇൻഫ്ലുവെൻസ് ചെയ്തിരുന്നു. എന്നോട് ഒരു വെറുപ്പ് പോലെ ആണ് അയാൾക്ക്. "
"എന്നാലും എന്റെ സബ്ന താത്തയെ വെറുക്കാൻ എങ്ങനെ കഴിഞ്ഞു അയാൾക്ക്? "
ഓരോ കഥകൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ താത്ത കൈകൾ കൊണ്ടു എന്റെ കാമദണ്ട് വീണ്ടും ഒരു രതി വേഴ്ചക്കായി ഒരുക്കി. സംസാരിച്ചു തൊണ്ട വറ്റുമ്പോൾ താത്ത എനിക്ക് മുലയൂട്ടി എന്റെ തൊണ്ട നനച്ചു തന്നു കൊണ്ടിരുന്നു.
"ഞാൻ താത്തയെ സുഖിപ്പിച്ചില്ലല്ലോ! എനിക്ക് പാല് വന്നപ്പോൾ ഒന്ന് ക്ഷീണിച്ചു പോയി ഞാൻ. എന്താ എന്നോട് ഒന്നും ചെയ്തു തരാൻ പറയാതിരുന്നത്? "
"നിനക്ക് വന്നില്ലേ! പിന്നെ നിനക്ക് താല്പര്യം ഉണ്ടാവില്ലെന്ന് വിചാരിച്ചു. അത് സാരമില്ല... പിന്നെ മതി. "
"പിന്നെയോ? എന്റെ താത്തയ്ക്ക് ഞാൻ സുഖം
💬 Comments
View all comments