0%

Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : Kambikathakal Read All Parts 592
അവളും ചിരിച്ചു. "എടാ വേഗം വാ സമയമില്ല " ജിതിൻ നിന്ന് തിരക്കു കൂട്ടുകയാണ്. ഞങ്ങൾ ജനല് വഴി പുറത്തിറങ്ങി. ആദ്യം ജിതിൻ കോണി വഴി താഴെ ഇറങ്ങി അതിന് ശേഷം രേവതിയും ഞാനും ഇറങ്ങി. " ശബ്ദമുണ്ടക്കാതെ വാ" .ജിതിൻ പറഞ്ഞു ... "എടാ കോണി എടുക്കണ്ടേ ? " ഞാൻ ജിതിനോട് ചോദിച്ചു. "എന്തിന്? നങ്ങള് വേഗം വാ " ഞാൻ നോക്കിയപ്പോൾ കാവൽ നിൽക്കുന്നവർ ദൂരെ ഒരു മൂലക്ക് മൊബൈലിൽ നോക്കി നിൽക്കുകയാണ്. ഭാഗ്യം , ഞാൻ മനസ്സിലോർത്തു. ഞങ്ങൾ മതിലുചാടി പുറത്തിറങ്ങി. നാലും കൂടെ ചാരിനിന്ന് ഉറങ്ങുന്നു. "ബെസ്റ്റ് ഇവന്മാരെ ആണല്ലോ ഞാൻ കൂടെ കൂട്ടിയത്. " ജിതിൻ അതു പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും അടക്കി ചിരിച്ചു. ഞങ്ങളുടെ ചിരി കേട്ടാണ് അവന്മാർ ഉണർന്നത്. "സോറി അളിയാ? " ഹരി അത് പറഞ്ഞപ്പോൾ വീണ്ടും ചിരി പൊട്ടി. " അപ്പോൾ മിഷൻ സക്സസ് " വിഷ്ണു അതും പറഞ്ഞ് തല ഉയർത്തിനിന്നു . "മിഷൻ മുഴുവൻ സക്സസ് ആകണമെങ്കിൽ നാളെ ഇവരുടെ കല്യാണം കഴിയുന്നവരെ .... " ജിതിൻ പറഞ്ഞു നിർത്തി. " നാളെ അല്ല ഇന്ന് , നേരം പുലർച്ചെ 1 മണിയായി." അനീഷ് അത് പറഞ്ഞപ്പോൾ ആണ് സമയം ഇത്രയും ആയത് ഞങ്ങൾ മനസ്സിലാക്കയത്. "എടാ വേഗം വാ പോകാം " ജിതിൻ അതു പറഞ്ഞു മുന്നേ നന്നു. ഞങ്ങൾ കാർ പാർക്കു ചെയ്ത ഗ്രൗണ്ടിലെത്തി.
ഒരു കാറിൽ ഞാനും രേവതിയും പുറകിൽ കേറി ജിതിൻ കാറെടുത്തു. ബാക്കി

💬 Comments

View all comments