← Back to തേടി വന്ന പ്രണയം .... [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Comments

തേടി വന്ന പ്രണയം .... [ചെകുത്താനെ സ്നേഹിച്ച മാലാഖ] · approved reader discussion

കാല ഭൈരവൻ • 2020-08-04 03:15

Kidilolski..

Kannan • 2020-08-03 16:48

Pettannu ezhuthikko.... Allel case kodukkum...

Aaaaaavoooo • 2020-08-03 01:26

Iyy dhairayi ezhuthiko❤️.e part ishtapettu

Aaaaaavoooo • 2020-08-03 01:26

Iyy dhairayi ezhuthiko❤️

Kannan • 2020-08-02 23:05

തുടരണം ബ്രോ ..നല്ല തുടക്കം ..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു ..

Ghosh • 2020-08-02 22:21

Wow super

ഒറ്റപ്പാലം കാരൻ • 2020-08-02 19:39

bro ഇപ്പോ ആണ് ഇത് വായിച്ചത് നന്നായിട്ടുണ്ട് bro കഴിഞ്ഞ പോയ ചില ഓർമകൾ മനസിൽ വന്നു കുറച്ച് പേജ്കുകുട്ടി എത്രയും വേഗം തരണം എന്ന് ആദ്യാർത്ഥിക്കുന്നു

Dragons ? • 2020-08-02 17:32

ബ്രോ ബക്കി എപ്പോൾ പബ്ലിഷ് ചെയ്യും

വിരഹ കാമുകൻ???? • 2020-08-02 13:48

❤️❤️❤️

Sparrow • 2020-08-02 10:55

Polichu muthe waiting for next part plzzz don't be late......

Chunk • 2020-08-02 10:32

Machane pwoli kalakkii thudarnn ezhuthuka . Waiting ❤❤

NIKHIL • 2020-08-02 07:38

പൊളിച്ചു അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

HELLBOY • 2020-08-02 04:35

Of course തുടരണം അടിപൊളി കഥയാണ് നല്ല ഫീൽ ഉണ്ട് വായിക്കുമ്പോൾ HELLBOY

PaavamNoob • 2020-08-02 02:19

please continue ❤️

Syam • 2020-08-02 01:50

Plz കണ്ടിന്യൂ

nav390 • 2020-08-02 01:40

I'm wordless.... Pls continue?❤❤❤

Rajeesh • 2020-08-02 00:31

Super??????????

Ramsey • 2020-08-02 15:59

Marvellous. Not an even single mistake. When i read this story i remembered my good golden days. So please continue.??

Berlin • 2020-08-02 00:16

Machane poli❤️? Endhayalum thudaranam nalla story aan❤️

Kuttusan • 2020-08-01 23:50

തുടരണമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസാക്തി ഇല്ലാ. " തുടരണം" ? Kuttusan

Malakhaye Premicha Jinn❤ • 2020-08-01 22:22

Nd chodyamaan bro idh theerchayaayum all are waiting for your magic With Love❤❤

Pk • 2020-08-01 21:35

Machane thudaranam next part ennan

Gokul • 2020-08-01 21:12

bro അടുത്ത ഭാഗം ഉടൻ വരുമെന്നു പ്രതിഷിക്കുന്നു

Sarath • 2020-08-01 20:18

Aaa poratte

വിഷ്ണു? • 2020-08-01 19:48

Bro എന്ത് ചോദ്യം ആണ് ബ്രോ..? തുടരണം..തുടരണം.....പെട്ടെന്ന് തന്നെ ബാക്കി ഇങ്ങ് എത്തിച്ചേക്കണം ?? കഥ വളരെ മനോഹരം❤️..ബാക്കി കഥ കൂടെ ഞങ്ങൾക് കേക്കണം..പിന്നെ പേജ് കുറച്ച് കൂട്ടി എഴുതാൻ ശ്രമിക്കണം...ഒരുപാട് ഒന്നും വേണ്ടാ എന്നാലും കുറച്ചൂടെ കൂട്ടണം...? അത്രെ നേരം കൂടെ വായിക്കാമല്ലോ ❤️ അടുത്ത ഭാഗത്തിന് വെയിറ്റിംഗ്?

മുത്തൂട്ടി## • 2020-08-01 19:34

തുടരണം bro???????❤️❤️❤️

Harshad • 2020-08-01 19:02

Super ?

Rahul23 • 2020-08-01 17:59

അടിപൊളി ബ്രോ. തുടരണോന്നോ? അതെന്തു ചോദ്യം ആണ് ബ്രോ. ഉറപ്പായും തുടരണം. ആകെ ഒള്ള ഒരു ഡൌട്ട് ഈ കഥ പുള്ളി പിള്ളേരോട് പറഞ്ഞു കഴിയുമ്പോ കഥ തീരുവോളം എന്നാണ്, ഐ മീൻ പ്രേസേന്റ് ടൈമിൽ പ്രേമം ഇണ്ടാകുവോ? ഇപ്പൊ പറയുന്നത് പണ്ടത്തെ കാലത്തെ അല്ലെ? അത് മാത്രം ആണ് ഒരു പേടി. എന്തായാലും നല്ല കഥ ☺️ സ്നേഹത്തോടെ, രാഹുൽ

Vishnu • 2020-08-01 17:32

Continue broo

FREAKEN • 2020-08-01 17:15

Thudarano nno enth nalla story ya bro ithinte next part etrayum pettannu idanam

Achus • 2020-08-01 16:24

ധൈര്യമായിട്ട് തുടർന്നോളൂ

Triteya • 2020-08-01 15:51

Pinne tudarathe.... Itrem nalla story okke aarelum tudarandaanu parayuo....

Visakh • 2020-08-01 15:04

തുടങ്ങിക്കോ. ബ്രോ❤️❤️❤️❤️❤️

Rose Petal • 2020-08-01 15:02

DO CONTINUE... THAT'S ALL.

അഭിമന്യു • 2020-08-01 14:56

Ente ponno enthoru chodyado? Bakki ariyanulla akamshayila bakki pettannu itte????

കാമുകൻ • 2020-08-01 14:16

മച്ചാനെ തുടരണം. പൊളി കഥയാണ്??

കാമുകൻ ? • 2020-08-01 14:18

എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ? സ്നേഹപൂർവ്വം കാമുകൻ?

ലാലു • 2020-08-01 14:13

തുടരണം ബ്രോ. നല്ല കഥയാണ്.

Alfy • 2020-08-01 14:00

എന്തിനാണ് തുടരണോ എന്ന് ചോദിക്കുന്നത് തുടരൂ..... ആദ്യ കഥ ഇപ്പോൾ ആണ് വായിച്ചത്... രണ്ടും പൊളി... അടുത്ത പാർട്ടുമായി വാ..... സ്നേഹപൂർവ്വം, Alfy

അപ്പൂട്ടൻ • 2020-08-01 13:56

എന്തൊരു ചോദ്യം മാഷേ എത്രയും പെട്ടെന്ന് അടുത്ത ഭാഗവുമായി വാ.. പിന്നെ അധികം സ്പീഡ് പോകരുത്.. എന്നാൽ അധികം ഇഴയും ചെയ്യരുത്.. അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ കഥ. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. സ്നേഹപൂർവ്വം അപ്പൂട്ടൻ

Sanju • 2020-08-01 13:29

കഴിഞ്ഞ stry.. വന്നപ്പോ പറഞ്ഞത് തന്നേണ് ഇപ്പഴും പായാനുള്ളു...... തുടരുക കൂടുതൽ പേജ് venam..... ഇതേ പോലെ pokuka

Haridas • 2020-08-01 13:04

Dear Brother, ഇത്രയും നല്ലൊരു കഥ തുടരണോ എന്നു ചോദിക്കല്ലേ. തുടരുക തന്നെ വേണം. ക്ലാസ്സിൽ പ്രണയത്തിന്റെ കഥ പറഞ്ഞതിന് ശേഷം കുട്ടികളുടെ റിയേക്ഷൻ എന്തെന്നറിയാൻ കാത്തിരിക്കുന്നു. Regards.

തൃശ്ശൂർക്കാരൻ • 2020-08-01 13:03

ഇങ്ങള് എഴുത് മുത്തേ ???? ഇഷ്ടായി ❤️❤️❤️❤️❤️❤️❤️❤️❤️

സുധി • 2020-08-01 12:39

സൂപ്പര്‍ ...തുടരണം...

karthi • 2020-08-01 12:39

thudaran nalla oru thread undu ee storyil nice story

കാളിദാസൻ • 2020-08-01 12:30

തുടരണോ.. എന്നല്ല. തുടരണം. തീര്ച്ചയായും തുടരണം. ഒരുപാട്, ഒരുപാട് ഇഷ്ട്ടായി. ????

Joker • 2020-08-01 12:26

Adipoli story Enthayalum thudaran Thedi vanna pranayam thanne Ithu last pottuo athe pedi ullu Pottikaruthe Appo seri Waiting for next part

വടക്കൻ • 2020-08-01 12:25

അതങ്ങ് തകർത്ത്... അവസാനം വായനക്കാരന്റെ നെഞ്ച് തകർത്ത്....

PAPPAN • 2020-08-01 12:23

കൊള്ളാം നന്നായിട്ടുണ്ട് ഇതുപോലെ തന്നെ പേജ് കൂട്ടി എഴുതി പെട്ടന്ന് തന്നെ അയക്ക് ബ്രോ

ഗോകുൽ • 2020-08-01 12:21

അടിപൊളി, തീർച്ചയായും തുടരണം..?? കാത്തിരിക്കുന്നു..

Cyrus • 2020-08-01 12:15

തുടക്കം കുറച്ചേ ഉള്ളെങ്കിലും നന്നായിട്ടുണ്ട്.. പേജുകൾ ഇരട്ടിയാക്കണം.. ഇതേ ടെമ്പോ നില നിർത്തിയാൽ നന്നായിരിക്കും... All the besy...

സച്ചു • 2020-08-01 12:13

ഇത് കംപ്ലീറ്റ് ചെയ്യണം.. അപേക്ഷയാണ്