Chapter Title : തേടുന്നതാരെ നീ [Smitha]
അടക്കാനാവാത്ത ഇഷ്ട്ടതോടെ വിളിച്ചു.
ജനാലയുടെ അടുത്ത് നിന്ന്‍ അകലെ ദൂരേയ്ക്ക് ആകാശത്ത് എരിയുന്ന അഗ്നിനക്ഷത്രങ്ങളെ നോക്കി നില്‍ക്കുന്ന മമ്മി...
എന്‍റെ വിളികേട്ട് മമ്മി മുഖം തിരിച്ച് എന്നെ നോക്കി.
മുഖത്ത് എരിയുന്ന സൂര്യതേജസ്!
മമ്മി പുഞ്ചിരിച്ചു.
പിന്നെ എന്നെ വിളിച്ചു.
“അനില്‍?”
ഞാന്‍ അടുത്തേക്ക് ചെന്നു.
“എവിടെയായിരുന്നു ഇതുവരെ?”
ആലിംഗനത്തിന്റെ സുഖനിമിഷങ്ങളില്‍ ഞാന്‍ മമ്മിയുടെ ചോദ്യം കേട്ടു.
[അവസാനിച്ചു]
💬 Comments
View all comments