Chapter Title : തിങ്കളാഴ്ചക്കാരൻ
ചോദിച്ചപ്പോൾ തലവേദനയാണെന്നു പറഞ്ഞു.....
ഞാൻ ഓർത്തു അമ്മ ഉണർന്നപ്പോൾ എങ്ങനെയായിരിക്കും അമ്മയ്ക്ക് തോന്നിയിട്ടുണ്ടാവുക ആരോ പണിഞ്ഞിട്ടുണ്ടെന്നു മനസ്സിലായിക്കാണും...അല്ല സത്യൻ കയറി വന്നതു വരെ ഓർമമ കാണും..പിന്നീടൊരിക്കലും സത്യേട്ടനെ ഞങ്ങൾ കണ്ടിട്ടില്ല
💬 Comments
View all comments