0%

Chapter Title : തിരക്കൊഴിഞ്ഞ്‌ 1 [അതിഥി]

Author : Kambikathakal Read All Parts 90
ഓർമ്മ വരിക.അങ്ങനെ ഒരു വശപ്പിശകുള്ള കാറ്റും കൊണ്ട് ഫ്ലാറ്റിന്റെ കുഞ്ഞു ബാൽക്കണിയിൽ അപ്പുറത്തെ ഫ്ളാറ്റിലെ പഞ്ചാബി പെണ്ണിൻറെ സൗന്ദര്യം ഇങ്ങനെ ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാണ് അത് സംഭവിച്ചത്.(ഈ പഞ്ചാബി ഒരു മിടുക്കി കൊച്ചാണ് കേട്ടോ.ഹിന്ദി പഠിച്ചു വരുന്ന മുറയ്‌ക്ക് ഒന്നു മുട്ടി നോക്കണം) ഫോണ് നിർത്താതെ റിങ് ചെയ്യുന്നു.. ഓ വീട്ടിലെ നമ്പർ.മൊബൈൽ ഒരു ആഡംബരമായി കരുതുന്നത് കൊണ്ട് അമ്മക് ഇന്നും ലാന്റ്ഫോണ് തന്നെ ശരണം.. "ഹലോ".. ഇനി ഞാനും ഹലോ പറയണമായിരിക്കും,ശരി കീഴ്‌വഴക്കം ഒന്നും തെറ്റിക്കുന്നില്ല. "ഹലോ അമ്മേ" "നിനക്കൊന്നിവിടെ വരെ വിളിക്കാനും പാടില്ലേ ഉണ്ണീ". സംഭവം ന്യായം. "തിരക്കല്ലേ അമ്മേ..എന്നെ ഇവന്മാർ പണിയെടുപ്പിച്ച് കൊല്ലും ന്നാ തോന്നുന്നെ". എന്റെ പ്രാക്ക് ദൈവങ്ങളെ,ബോസിന് ഒരു പണി ഇങ്ങനെയെങ്കിലും കിട്ടണെ എന്ന് പ്രാർത്ഥിച്ച് ഒരു ചൂണ്ട അങ്ങ് എറിഞ്ഞു.. "ഹോ ദുഷ്ടന്മാര്..ലീവൊന്നും കിട്ടുലെ മോനെ".. ഉള്ളിൽ ഒരായിരം ലഡു പൊട്ടി.ഇത്ര നാളും വിളിക്കാത്ത വിഷമം ഒക്കെ ഒരു പരാതി കൊണ്ട് നേരിട്ട സന്തോഷം.ഇനി കളവു പറയാൻ മറ്റ്‌ കാരണങ്ങൾ തിരയേണ്ടല്ലോ എന്ന ആഹ്ലാദം ...വെറുതെയല്ല നമ്മൾ മലയാളികൾ ഇങ്ങനെ.അല്ലേ.. "കിട്ടൂല ഒറപ്പായും കിട്ടൂല" ..ഇത്തരം ഉറപ്പ് കൊടുക്കലിൽ ഞാൻ ഒരു ചെറിയ എക്‌സ്പെർട് തന്നെ. "അയ്യോ അതിപ്പോ കഷ്ടയാല്ലോ".. "എന്താ അമ്മേ കാര്യം". .ആശങ്കപ്പെടാൻ കാരണമുണ്ട്..വല്ല കല്യാണ കാര്യവും ആണെങ്കിലോ.നമ്മളായിട്ട് സ്വന്തം പാര പണിയണോ.
"എന്നാലേ ഞാൻ അങ്ങോട്ടു വന്നാലോ മോനെ,ഇവിടെ ആകെ പ്രശ്നമാ" .എന്ത് പ്രശ്നം ഉണ്ടാവാൻ.. ഒന്നും കാണില്ല.പ്രധാന പ്രശ്നം അവരുടെ ദാമ്പത്യം തന്നെയാണെന്ന് എനിക്ക് അമ്മ പറയാതെ തന്നെ അറിയാം.എങ്കിലും ഉത്തരവാദിത്തബോധം ഉള്ള ഒരു മകന്റെ കടമ,അത് ചെയ്യണമല്ലോ.. "അയ്യോ എന്ത് പ്രശ്നം..ഇവിടെ അതിനേക്കാൾ വല്യ പ്രശ്നങ്ങളാ..അമ്മ ന്യൂസ് കണ്ടില്ലേ മലിനീകരണം ഒക്കെ". .എന്റെ പഞ്ചാബി സുന്ദരീ...എല്ലാം നിനക്ക് വേണ്ടിയാണ്. "ഇവിടെ ഇനി നിന്നാൽ എനിക്ക് ഭ്രാന്താവും. പിന്നെ പെറ്റ തള്ളക്കു ഭ്രാന്താണെന്നു നാട്ടാരെ അറിയിക്കേണ്ടി വരും പൊന്നുമോൻ". ചുരുക്കി പറഞ്ഞാൽ ആ ഫോണ് വിളിയോടെ രണ്ട് കാര്യങ്ങൾക്ക് തീരുമാനം ആയി,എന്റെ പഞ്ചാബി സുന്ദരി(എന്റെ എന്ന് ഒരു ഒഴുക്കിൽ പറയുന്നതാണ് സുഹൃത്തേ..അവൾ ഇന്നേ വരെ എന്റെ

💬 Comments

View all comments