Chapter Title : തിരിച്ചു പിടിക്കൽ 2 [ശ്രുതി]
പറഞ്ഞു മാത്യൂസ് എത്രയായി എന്ന് ചോദിച്ചപ്പോൾ സർ കൊണ്ടുപോണം കണക്കു പിന്നെ നോക്കാം എന്നു പറഞ്ഞു അപ്പോയെക്കും സാദനം കൊണ്ടുവന്നു അതും വാങ്ങി ഞങ്ങൾ കാറിൽ കയറി എന്നെ അത്ഭുതപ്പെടുത്തി അതാണ് പെണ്ണിന്റെ ശക്തി വേദനയും പറഞ്ഞു വീട്ടിൽ ഇരുനെങ്കിലോ ഒന്നും കിട്ടിലായിരുഞ്ഞു ദൈവമെ ഈ ബുദ്ധി തോണിച്ചതിനു നന്ദി. മാത്യൂസ് എന്റെ കൈയിൽ തന്നേച്ചു പറഞ്ഞു ഒരു പ്രേസേന്റ് ആണ് ഇതു എന്ന് പറഞ്ഞു നേരെ ഓഫീസിൽ എത്തി എന്നോട് വയ്യങ്കിൽ നീ നാളെകൂടി കിടന്നോ എന്ന് പറഞ്ഞു ഞാൻ വേണ്ട വരാം എന്ന് പറഞ്ഞു പോകാന്നേരം ഞാൻ അയാളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു അപ്പോൾ പറഞ്ഞു അണ്ണൻ നിന്നെ അന്വേഷിച്ചു നമുക്കു ഒരുമിച്ചു നല്ലപോലെ സുഗിച്ചു ഒന്ന് കൂടണം എന്ന് പറഞ്ഞു ഞാൻ നിങ്ങളുടെ ഇഷ്ടം എന്ന് പറഞ്ഞു അതുമായി ഇറങ്ങി വണ്ടിയിൽ വച്ചു വീട്ടിൽ കാണിച്ചാൽ എന്ത് പറയണം എന്ന് ആലോചിച്ചു ഓഫീസിൽ കുറേശെഅടയ്ച്ചു വാങ്ങുന്ന സ്‌ക്കിമിൽ ചേർന്ന് എന്ന് പറയാം എന്ന് തീരുമാനിച്ചു നേരെ വീട്ടിൽ ചെന്നു ഞാൻ അതുഎടുത്തു അണിഞ്ഞു പ്ലാൻ പോലെ നടക്കുന്നുണ്ട് അവന്മാർക്ക് എന്നെ മടുക്കുന്നതിനു മുൻപ് നേടണം എന്ന് തീരുമാനിച്ചു പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ അതാണ്. വൈകിട്ട് അനിയത്തിയേയും അച്ഛനെയും കാണിച്ചു പറഞ്ഞു ബോധ്യപ്പെടുത്തി അച്ഛൻ ഹാപ്പി പക്ഷെ അനിയത്തി കുത്തി കുത്തി ചോദിച്ചു നീ വയ്യാതെ കിടന്നതല്ലേ എന്ന് ഞാൻ സർ വിളിച്ചിട്ട് പോയി വാങ്ങി എന്ന് പറഞ്ഞു അതവിടെ നിർത്തി. രാത്രി ഫുഡ് വാങ്ങി കഴിച്ചിട്ട് കിടന്നു രാവിലെ അവൾക്കു
💬 Comments
View all comments