തിരിച്ചു പിടിക്കൽ [ശ്രുതി]
📝 Ongoing
👁 330.3K views ❤ 180 likes 💬 14 comments
തിരിച്ചു പിടിക്കൽ
Thirichupidikkal | Author : Sruthi
എന്റെ പേര് ശ്രുതി ഞാൻ ഡിഗ്രി പകുതി ആയപ്പോൾ പഠിപ്പു നിർത്തേണ്ടതായി വന്നു അമ്മയ്ക്കു അച്ഛനും ഞാനും അനിയത്തിയും അതായിരുന്നു ഞങ്ങളുടെ കുടുംബം അച്ഛൻ ഗൾഫ് റിട്ടേൺ ആണ് നാട്ടിൽ ഷോപ്പ് തുടങ്ങി നന്നായി പോയ്‌കൊണ്ടു ഇരുന്ന സമയത്താണ് അമ്മയ്ക്കു വയ്യാതെ ആകുകയും കാൻസർ ആണെന്ന് കണ്ടെത്തി എല്ലാം അച്ഛൻ എല്ലാം വിറ്റും ലോൺ എടുത്തും സമ്പാദ്യം മൊത്തം ചിലവാക്കി പക്ഷെ അഞ്ചു വർഷം മാത്രം അമ്മ ജീവനോടെ ഇരുനുള്ളു അതോടെ അച്ഛൻ തകർന്നു മാനസികമായും സാമ്പത്തികമായും ബന്ധുക്കൾ ആരും ഇല്ലായിരുന്നു കാരണം പ്രേമിച്ചു കെട്ടി കൊച്ചിയിൽ നിന്നും തിരുവനന്തപുരം വന്നതാണ്
അവർ ആകെ ഉള്ളത് അച്ഛന്റ്റെ അച്ഛൻ മാത്രം അങ്ങനെ പെട്ടു നിന്ന സമയം അച്ഛന്റെ ഷെയർ അച്ഛൻ വിറ്റു ലോണുകൾ എല്ലാം തീർത്തു ഇനി ഉള്ളത് ഒരു പ്രൈവറ്റ് ഫിനാൻസ് ആണ് അയാൾ എന്നും കടയിലും വീട്ടിലും കയറി ഇറങ്ങി തുടങ്ങി അച്ഛൻ ഒളിച്ചു നടപ്പായി അങ്ങനെ ഒരുദിവസം അതിരാവിലെ അയാൾ വന്നു സകരിയ എന്നാണ് പേര് 45അടുപ്പിച്ചു പ്രായമുണ്ട് വഷളൻ നോട്ടമാണ് ഞങ്ങളെ.. അന്ന് അയാൾ അച്ഛനെ ഒരുപാടു പറഞ്ഞു നാണം കെടുത്തി അയാൾ പോയി കഴിഞ്ഞു അച്ഛൻ ഒരുപാടു ഇരുന്നു
കരഞ്ഞു ഞാൻ അത് കണ്ടു ഇനി ആകെ ഉള്ളത് ആ കടമാണ് 10ലക്ഷത്തിന്റെ അടുപ്പിച്ചു ഉണ്ട് അച്ഛൻ അതിനു ഒരു വഴിയും ഇല്ല എന്ന് എനിക്കും അറിയാമായിരുന്നു അപ്പോയെക്കും ഞാൻ പഠിത്തം നിർത്തി വീട്ടിൽ ട്യൂഷൻ ഒക്കെ
💬 Comments
View all comments