Chapter Title : തിരിച്ചു വരവ് [മന്ദന്‍ രാജാ]
ഇവിടെ വെച്ച് പറ്റില്ല .... ഞാനതിൽ അല്പം കൂടുതൽ ശ്രദ്ധാലു ആണ് ..അത് കൊണ്ട് തന്നെ എന്റെ ഈ വിവരങ്ങൾ എന്റെ മുന്നത്തെ പാർട്ണർക്ക് നീക്കി വേറെയാർക്കും തന്നെ അറിയില്ല . ജോർഡിക്ക് എന്നെ ആഗ്രഹം ഉണ്ടെങ്കിൽ റൂം എടുക്കാം ...അല്ലെങ്കിൽ എന്നെ മറന്നു കളയൂ "' വസുന്ധര അവന്റെ ചുണ്ടിൽ ചുംബിച്ചിട്ട് ബാത്‌റൂമിൽ നിന്നിറങ്ങി സീറ്റിലേക്ക് നടന്നു ...
കുറെ സമയം കഴിഞ്ഞപ്പോൾ ജോർഡി അങ്ങോട്ട് വന്നു . വസുന്ധര സീറ്റ് മടക്കി വെച്ച് അതിൽ ഇരിക്കുകയായിരുന്നു .. ജോർഡി എതിരെയുള്ള സീറ്റിൽ ഇരുന്നവളെ നോക്കി . സമയം നാല് മണിയോട് അടുത്തിരുന്നു .
"' ചായാ ...ചായ ചായ .... കാപ്പി ..കാപ്പി കാപ്പി ...""' പാലക്കാട് എത്തിയപ്പോഴേക്കും ചായ കൊണ്ട് ആളുകൾ വരാൻ തുടങ്ങി
"' രണ്ടു കോഫി "' ജോർഡി പോക്കറ്റിൽ നിന്ന് പൈസയെടുത്തു കൊടുത്തു .. ആദ്യത്തെ കോഫി വാങ്ങി അവൾക്ക് നേരെ നീട്ടി
"' താങ്ക്സ് "'
"' ചേച്ചി .....എനിക്കൊരു കാര്യം പറയാനുണ്ട് "" ജോർഡി മുന്നോട്ടു നീങ്ങിയിരുന്നു അവളെ നോക്കി .
"' പറഞ്ഞോ ജോർഡി ?''
"' ചേച്ചിയിത് എന്നെ കളിപ്പിക്കാൻ പറഞ്ഞതല്ലല്ലോ അല്ലെ ?''
"' ഞാനൊരു പെണ്ണാണെങ്കിൽ നിന്റെ കുസൃതികൾക്ക് അങ്ങനെ പെട്ടന്ന് വഴങ്ങി തരുമായിരുന്നോ ? "''
ജോർഡിയുടെ മുഖത്ത് ചിന്താ ഭാവം
"' എന്റെ റൂമിലേക്ക് പോരുന്നോ ? അവിടെയാരുമില്ല .... "" ഒട്ടൊന്നാലോചിച്ചിട്ടവൻ ചോദിച്ചു
"' ഞാൻ പറഞ്ഞല്ലോ എനിക്ക് സമ്മതം ആണെന്ന് ........ പക്ഷെ ഞാൻ
💬 Comments
View all comments