← Back to തിരിച്ചു വരവ് [മന്ദന്‍ രാജാ]

Comments

തിരിച്ചു വരവ് [മന്ദന്‍ രാജാ] · approved reader discussion

Simona • 26-12-2018 00:03

Ividem panthrandu... Pakida panthrandu aaya karanaavum.. Kobra hillsilum panthrandayirunnu...

Nuppathu peja?? ???

Chummathano kure naal kaananje...

Oro divasam oro pej... Hooo.. Ente oru maasam poyi...

Bakki... vayichitt...

smitha • 26-12-2018 13:29

@സിമോണ

കൊബ്രാഹില്‍സിനും പന്ത്രണ്ടായിരുന്നു എന്ന് വെച്ചാല്‍?

?pK • 26-12-2018 16:34

പന്ത്രണ്ടാമത്തെ കമന്റ് ചേച്ചീ...

ചിമ്മുവിന് വേണ്ടി
സ്വന്തം ഇഷ്ടൻ pK....

ചുമ്മാ..?

smitha • 25-12-2018 22:54

കഥയ്ക്ക്, കവിതക്ക്, മറ്റേതൊരു സാഹിത്യസൃഷ്ട്ടിക്കുമുള്ള പ്രത്യേകത എന്നത് "ലൈസന്‍സ്" ഉണ്ടെന്നാണ്. സൂപ്പര്‍ മാന്‍ അംബരചുംബികളുടെ മേല്‍ പറക്കുമൊ, സ്പൈഡര്‍മാന്‍ ട്രെയിന്‍ പിടിച്ച് നിര്‍ത്തുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആളാകാന്‍ വേണ്ടി മാത്രം ചോദിക്കുന്നവരുണ്ട്. എല്ലാ റാഗ്സ് റ്റു റിച്ചസ് സ്റ്റോറികള്‍ക്കും ഇത്തരം യുക്തിക്കപ്പുറമുള്ള ഒരു അനുഭവതലം പറയാനുണ്ടാവും.

"തിരിച്ചു വരവും"റാഗ്സ് റ്റു റിച്ചസ്  സ്റ്റോറിയാണ്. സ്വപ്നം പോലെ, യുക്തിയെ മാറ്റിവെച്ച് ആസ്വദിക്കേണ്ട മനോഹരമായ കഥ. മന്ദന്‍രാജയെപ്പോലേ ചുരുക്കം ചിലരെയുള്ളൂ   പോണ്‍ എഴുതുന്നവരായിട്ടു. മനോഹരമായ പോണ്‍ എഴുതുന്നവരുണ്ട്. അതില്‍ പക്ഷെ കഥ കാണില്ല. ആണ് പെണ്ണിനെ കാണുന്നു. സെക്സ് ചെയ്യുന്നു. ദാറ്റ്സ് ആള്‍. ചിലര്‍ മനോഹരമായ കഥകള്‍എഴുതുന്നു. സെക്സ് കാണില്ല. പക്ഷെ മന്ദന്‍രാജയെപ്പോലുള്ള ചിലര്‍, വളരെ ചുരുക്കം ചിലര്‍ അതിമനോഹരങ്ങളായ പോണ്‍ സ്റ്റോറികള്‍ എഴുതുന്നു.

ഈ കഥയില്‍ പക്ഷെ മാരകമായ സസ്പെന്‍സ് കൂടിയുണ്ട്. വസുന്ധരാ ശങ്കര്‍ സൂപ്പര്‍ സുരസുന്ദരിയാണ് എന്ന്‍ ജോര്‍ഡി [അങ്ങനെ ഒരു പേര് ഞാന്‍ ആദ്യമായാണ്‌ കേള്‍ക്കുന്നത്]യെപ്പോലും നമ്മളും കരുതുന്നു. പക്ഷെ അവള്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്നാണ് എന്നറിഞ്ഞ് നമ്മള്‍ ഞെട്ടുന്നു. പിന്നീട് ആലുവയില്‍ ജോര്ടിയുടെ വസതിയില്‍ അവള്‍ വീണ്ടും പെണ്ണായി രൂപാന്തരപ്പെടുന്നു. സത്യം പറഞ്ഞാല്‍ ഫ്രാന്‍സ് കാഫ്കയുടെ മെറ്റമോര്‍ഫോസിസിലേ ഗ്രിഗറി സാമ്സയെ ഞാന്‍ ഓര്‍ത്തുപോയി. നേരം വെളുത്തപ്പോള്‍ പാറ്റയായി മാറിയ ഗ്രിഗറി സംസ. അവിടെ ആരും യുക്തിയെ ഓര്‍ത്തില്ല. ജീവിതം എന്ന പ്രഹേളിക മാത്രമേ ചിന്തിച്ചുള്ളൂ.

എനിക്ക് ഏറ്റവും വികാരഭരിതമായി തോന്നിയത് ജോര്‍ഡിയുടെ മനസ്സാണ്. ട്രാന്‍സ്ജെന്‍ഡറുകളോടുള്ള മലയാളിയുടെ മനോഭാവത്തെ നോവിക്കുന്നു ജോര്‍ഡി എന്നാ കഥാപാത്രം. ട്രാന്‍സ്ജെന്‍ഡറുകളെ കാണുമ്പോള്‍ നെറ്റിച്ചുളിക്കുകയും ചാന്ത് പൊട്ടുകള്‍ എന്ന്‍ പരിഹസിക്കുകയും ചെയ്യുന്ന മലയാളിക്ക് മുമ്പില്‍ വിസ്മയമായി ജോര്‍ഡി മാറുന്നു. അവളെ അവളായി തന്നെ ഉള്‍ക്കൊള്ളാന്‍ അവന്‍ കാണിച്ച മനസ്സ്. മൂന്നാം ലിംഗം ആണ് എന്നറിഞ്ഞിട്ടും പ്രണയതീവ്രത ഉള്ളില്‍ സൂക്ഷിച്ച ജോര്‍ഡിയാണ് യഥാര്‍ത്ഥത്തില്‍ ഈ കഥയിലെ താരം.

ഈ കഥയുടെ അവസാനം പറയുന്ന വാക്യം ഓരോ വായനക്കാരന്റെയും ഹൃദയത്തിന് കുറുകെ വീഴേണ്ട സിന്ദൂര രേഖയാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,

രാവണൻ • 25-12-2018 22:53

പറ്റിച്ചു കളഞ്ഞല്ലോ രാജാവേ....

അറക്കളം പീലിച്ചായൻ • 25-12-2018 22:46

ട്വിസ്റ്റ്‌ഞാൻ പ്രതീക്ഷിച്ചിരുന്നു, ഈ ക്രിസ്‌മസ്‌ദിനത്തിൽ നല്ലൊരു കഥ സമ്മാനിച്ചതിന് നന്ദി

ഷാജി പാപ്പൻ • 25-12-2018 22:19

??????????????

ചാര്‍ളി • 25-12-2018 22:17

പ്രിയ ചങ്ക് രാജാവേ...

ചാർളി ബ്രോയുടെ ഒരു മേരി ക്രിസ്തുമസ് ആശംസകൾ ലേറ്റ് ആയി വന്നിരിക്കുന്നു....

???????????????????????????????????????????????????

കുഞ്ഞൻ • 25-12-2018 22:11

രാജേട്ടോ...ട്രെയിനിൽ വച്ച് ഇങ്ങളെ ഞാൻ കണ്ടിരുന്നേൽ അപ്പ തന്നെ ഒരടി കിട്ടിയെന്നെ.. വെറുതെ മൂപ്പിച്ച് കൊണ്ട് വന്നപ്പോ പറയാ... ട്രാൻസ്‍ജിൻഡർ ആണെന്ന്...
പക്ഷെ എനിക്കുറപ്പായിരുന്നു... പറ്റിക്കുവാനെന്നു... അവസാനം ടെറസ്സിലെ പൊരിച്ച്...
പിന്നെ എനിക്കും തോന്നി കമ്പനിയുടെ കാര്യം ഒക്കെ പറഞ്ഞപ്പോ എന്തോ റോള് ഉണ്ടെന്ന്
സ്നേഹത്തോടെ കുഞ്ഞൻ

smitha • 25-12-2018 22:07

കാണാന്‍ വൈകി.
പക്ഷെ വായിക്കാന്‍ വൈകില്ല.

smitha • 26-12-2018 13:30

എവിടെ ?
അങ്ങേ ലോകത്തോ?

?pK • 25-12-2018 21:44

ഇങ്ങനെ "തിരിച്ചു വരാൻ' വേണ്ടി പോയതാണെന്ന് അറിയാമായിരുന്നു ...

വായിച്ചിട്ട് അടുത്ത കൊല്ലം എങ്ങാനും വരാം..
മുപ്പത് പേജുണ്ടല്ലോ..!

Maddy • 25-12-2018 21:44

Ennal Third njan ??

കുഞ്ഞൻ • 25-12-2018 21:30

SECOND NJAN

കിച്ചു..✍️ • 25-12-2018 21:22

1st comments Bakki vauichittu vannittu Rajave