ഭഗീര....
മൗഗ്ലിക്ക് നാട്ടിലേക്ക് തിരിക്കാൻ നേരമായെന്ന് തോന്നുന്നു.... എങ്കിലും....
ഈ തിളങ്ങുന്ന കറുപ്പ് .... അഗ്നിയുടെ തേജസ്സുള്ള ആ നേത്രങ്ങൾ....
എന്നും അവ എന്നോടൊപ്പം നിലനിൽക്കട്ടെ... ശത്രുവിന്റെ കഴുത്തിലേക്ക് പറന്നമരാനുള്ള ഒരു കുതിപ്പിന് സദാ സന്നദ്ധമായി.
ഇഷ്ടത്തോടെ
നിന്റെ സിമോണ.
പ്രിയപ്പെട്ട മൗഗ്ലി...നിന്റെ കുറുമ്പുകൾ കൊണ്ട് നീ കാടിനെ വിസ്മയിപ്പിച്ചത് പോലെ നാടിന്റെ നാഗരികതയെ നിന്റെ ചെറു കുസൃതികൾ കൊണ്ട് നീ വന്യതയുടെ വശ്യതയിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നു...കാടിന്റെ നായക നിൻറെ കുറുമ്പുകൾക്ക് കാട്ടിലെ അതിർവരുമ്പകളിൽ നിന്നു കരിമ്പുലിയുടെ സ്നേഹഗർജനം..