തിരിച്ചറിയാത്ത പ്രണയം [അച്ചു]

📝 Ongoing

👁 91468 views ❤ 220 likes 💬 17 comments

തിരിച്ചറിയാത്ത പ്രണയം Thirichariyatha Pranayam | Author : Achu

ഹലോ ഫ്രണ്ട്‌സ് ഞാൻ ഒരു തുടക്കകാരൻ ആണ്, ഞാൻ ആദ്യമായി ആണ് കഥയെഴുതുന്നത് അപ്പൊ അതിന്റെ പോരായ്മകളും കാണും, ഞാൻ ഒരു എഴുത്തുകാരൻ അല്ല ഞാൻ ഈ സൈറ്റിലെ ഒരു വായനക്കാരൻ ആണ് അങ്ങനെയാണ് ഒരു കഥയെഴുത്തണമെന്ന് എനിക്കും തോന്നിയത്, ഇത് ഒരു പ്രണയകഥയാണ് പിന്നെ കമ്പി കാണാൻ ചാൻസ് ഇല്ല ഇനി നിങ്ങൾക്ക് അങ്ങനെ വേണമെങ്കിൽ പറഞ്ഞാൽ ഞാൻ എന്നാൽ ആവുന്നവിധം ശ്രമിക്കാം, കമ്പി അങ്ങനെ എഴുതാൻ എനിക്ക് അറിയില്ല എന്നാലും നോക്കാം കഥ നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ പറയുക അതല്ല തുടരണ്ട എന്നാണ് എങ്കിൽ പറയുക ഇവിടെ വെച്ച് നിർത്തും, അപ്പൊ എല്ലാവരും വായിച്ചിട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയുക.

*അപ്പൊ കഥയിലോട്ട് *

***********************

"ഹലോ  അച്ചേട്ടാ  ഇറങ്ങാറായോ"

"ആടാ വിഷ്ണു ഞാൻ ഇപ്പൊ ഇറങ്ങും ഒരു പത്തു മിനിറ്റ് അരുൺ വന്നാൽ ഉടനെ ഇറങ്ങും"

"ആ ശരി എങ്കിൽ ഞാൻ എയർപോർട്ടിൽ ഉണ്ടാകും അച്ചേട്ടൻ വരുന്നതും കാത്തു എല്ലാവരും ഇവിടെ സന്തോഷത്തോടെ ഇരിക്കുവാണ്"

"മ്മ് ശരി"

"ഡാ അച്ചു ഇറങ്ങാം "12:30" ന് ആണ് ഫ്ലൈറ്റ്"

"മ്മ്"

അരമണിക്കൂർ കൊണ്ട് അരുണിന്റെ കാർ അതുലിനെയും കൊണ്ട് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി

"ഡാ അപ്പൊ പറഞ്ഞത് ഒന്നും മറക്കണ്ട എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം"

"ആടാ അളിയാ"

"മ്മ് നീ എന്തുണ്ടെങ്കിലും വിളിക്ക്"

"ആ അപ്പൊ നാട്ടിൽ കാണാം"

"ആടാ അപ്പൊ ഹാപ്പി ജേർണി"

📚 Chapters

1 published

Related Stories

💬 Comments

View all comments