Chapter Title : തിരിച്ചടവ്♀️[Flash]
നിന്നും പണം കടം വാങ്ങിയിരുന്നു,
ആ പൈസ ഇപ്പൊൾ പലിശ എല്ലാം കൂട്ടി വലിയ ഒരു അമൗണ്ട് ആയി. തിരിച്ചടയ്ക്കാൻ ഒരു വഴിയും ഇല്ല. സൂയിസൈഡ് ചെയ്താൽ ആ കടം മുഴുവൻ നിൻ്റെ പേരിൽ ആകും. അത് ഉണ്ടാകാതിരിക്കാൻ ആണ് ഞാൻ വിഷം കഴിക്കാതെ ഇരിക്കുന്നത്"
"എന്താ ഏട്ടാ എന്നോട് ഇത് പറയാതെ ഇരുന്നത്?"
" നിനക്കുടെ വിഷമിപ്പിക്കുന്നത് എന്തിനാണെന്ന് വച്ചു"
"ഏട്ടാ... ഞാൻ ഒരു കാര്യം പറയട്ടെ, അച്ഛൻ്റെ പേരിൽ ഉള്ള കേസ് ഒക്കെ ഇപ്പൊ ഒത്തുതീർപ്പായില്ലെ... നമ്മുക്ക് ഒന്നോ രണ്ടോ സ്ഥലം വിറ്റാലോ?
എന്നായാലും നമുക്ക് ഉള്ളതല്ലേ അത്"
"വിദ്യ, നീ പറയുന്നത് ശരിയാണ്. പക്ഷേ ഈ കാര്യം ഒക്കെ പുറത്ത് അറിഞ്ഞാൽ നാണക്കേട് ആണ്"
"അതൊന്നും ഏട്ടൻ നോക്കേണ്ട. ആരും അറിയാതെ ഞാൻ ശരിയാക്കാം... പോരെ"
എൻ്റെ വാക്കുകൾ കേട്ടപ്പോ ഏട്ടൻ്റെ മിഴികൾ ഈറനണിഞ്ഞു.
"പക്ഷെ അതിനൊക്കെ ഒരുപാട് സമയം എടുക്കില്ലെ?"
"ഇല്ല ഏട്ടാ, കുറച്ചു വില കുറഞ്ഞാലും നമുക്ക് അതു കൊടുക്കാം. ഒരു മാസം സമയം ചോദിക്ക്"
"ഞാൻ ഇനി അവരുടെ മുന്നിൽ പോയാൽ ചിലപ്പോൾ അവർ തിരിച്ചു വിട്ടെന്ന് വരില്ല."
"എന്നാൽ കൂട്ടുകാരെ ആരെയെങ്കിലും വിടൂ"
"അവർക്ക് ഇതൊന്നും അറിയില്ല. അറിഞ്ഞാല് അവർ അത് മുതൽ എടുക്കും., നിനക്ക് പോകാൻ പറ്റൂമോ?
" ഞാനോ... എനിക്ക് ഇതൊന്നും പരിചയം ഇല്ല."
"ഒന്നും ഇല്ല വിദ്യ, അവിടെ പോയി അവരോടെ ഒരുമാസത്തെ അവധി ചോദിച്ചാൽ മതി, അവർ എന്തെങ്കിലും കണ്ടീഷൻ പറഞാൽ അത് അനുസരിക്കാം എന്ന് പറഞ്ഞോളൂ... നമ്മുടെ മുന്നിൽ വേറെ വഴി ഇല്ല..."
വേറെ ഒരു മാർഗവും ഇല്ലാത്തത് കൊണ്ട് ഞാൻ അതിനു സമ്മതിച്ചു,
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കുളിച്ചൊരുങ്ങി ഒരു ചുരിദാർ ഇട്ട് പോകാൻ തയ്യാർ ആയി,
ഏട്ടൻ :. "നീ ഇത് ഇട്ടാണോ പോകുന്നെ?"
"ഇതിന് എന്താ കുഴപ്പം"
"വിദ്ധ്യ, നീ പോകുന്നത് കടം ചോദിക്കാൻ ആണ്... നിന്നെ കാണുമ്പോൾ അവർക്ക് കടം തരാൻ തോന്നണം, നല്ല ഏതേലും ഡ്രസ്സ് ഇട്ടു വായോ."
"എന്നാ ഏട്ടൻ തന്നെ
💬 Comments
View all comments