Chapter Title : തിരിച്ചടി 3 [Suru]
സുഖവും വേണ്ടാ
പെട്ടെന്ന് ചേച്ചിക്ക് ഒരു ഫോൺ വന്നു.
ഇതുവരെയായിട്ടും നീ എന്താ വിളിക്കാത്തെ എന്ന് കരുതി ഇരിക്കുകയായിരുന്നു.
.................
കക്ഷി ഇപ്പോൾ എൻ്റെ അടുത്തു തന്നെയുണ്ട്
.................
ധൈര്യമായി വാടാ
.................
ഏയ് അതു വേണ്ടാ ഒന്നു പരിചയിക്കട്ടെ എന്നിട്ടുമതി
ചേച്ചി ഫോൺ വെച്ചു.
ആരാണത് സുധീഷേട്ടനാണോ ?
അല്ല ഇത് അവൻ പറഞ്ഞയച്ച ഒരാളാണ്
ഇന്നലെ വന്നയാളായിരിക്കുമല്ലേ ?
അല്ലെടി, ഇത് പുതിയൊരാളാ അവന് നിന്നെയൊന്ന് കാണണമെന്ന്.
ഇത് കേട്ട് കോപം കൊണ്ട് ഞാൻ വിറച്ചുപോയി. ചേച്ചി എന്നെപ്പറ്റി എന്താ കരുതിയത്? ഞാനത്തരക്കാരിയൊന്നുമല്ല. എന്നെ വിട്ടേക്ക് നമ്മളുമായി ഒരു ബന്ധവും വേണ്ട എന്നു പറഞ്ഞ് ഞാൻ വേഗം തിരിച്ചു നടന്നു. നിക്കെടി അവിടെ ഒച്ചയിലുള്ള ചേച്ചിയുടെ ശബ്ദം കേട്ട് ബ്രേക്കിട്ട പോലെ ഞാൻ നിന്നു പോയി. അവർ എൻ്റെ അടുത്ത് വന്നു.
നീയെന്താ കരുതിയെ? ഞാനൊരു വിഢിയാണെന്നോ? എന്നെ നാണം കെടുത്താനാണ് ഭാവമെങ്കിൽ ഞാൻ നിന്നെ വെറുതെ വിടില്ല. എൻ്റെ സ്വഭാവം നീ മനസ്സിലാക്കിയിട്ടില്ല.
ചേച്ചിയെ ഞാനെന്തിനാ നാണം കെടുത്തുന്നത്? കണ്ടവൻ്റെയൊക്കെ കൂടെ കിടക്കാൻ എന്നെ കിട്ടില്ല എന്നല്ലെ ഞാൻ പറഞ്ഞുള്ളു.
നിന്നെയല്ല നിൻ്റെ അമ്മയെ വരെ വേണമെങ്കിൽ ഞാൻ ഓരോരുത്തരുടെ കൂടെ കിടത്തും മനസ്സിലായോടി
നിങ്ങളുടെ അമ്മയെ കിടത്തിയാൽ മതി എൻ്റെ അമ്മയെ നോക്കേണ്ട. നിങ്ങൾ ഇത്തരത്തിലുള്ള വൃത്തികെട്ടവളാണെന്ന് ഞാൻ അറിഞ്ഞില്ല എല്ലാം എൻ്റെ തെറ്റ്.
ഓ... നീയൊരു ശീലാവതി, എടീ ഞാൻ വൃത്തികെട്ടവൾ തന്നെയാണ് അത് കൊണ്ടാണ് സുന്ദരിയായ നിന്നെ കണ്ട അന്നു തന്നെ ചേച്ചിയെ പോലെ അടുത്തിടപഴകിയത്. എൻ്റെ കേട്ട്യോൻ
💬 Comments
View all comments