Chapter Title : തിരിച്ചടി 3 [Suru]
പ്രത്യേകിച്ച് ജോലിയുള്ളവർ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഭർത്താവല്ലാതെ വേറൊരാളുടെകൂടെ കിടന്നിട്ടുള്ളവർ ആയിരിക്കും. പക്ഷെ ഭർത്താവിൻ്റെ അടുത്ത് അവർ ഉത്തമ കുടുംബിനികളായിരിക്കും.)
ഏട്ടന് പക്ഷെ എൻ്റെ പെരുമാറ്റത്തിൽ പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. ഭാഗ്യത്തിന് അന്ന് രാത്രി ഏട്ടൻ ബന്ധപ്പെടാൻ ശ്രമിച്ചില്ല. പിറ്റേന്ന് ഏട്ടൻ ജോലിക്ക് പോകാൻ തുടങ്ങുമ്പോളാണ് ഏട്ടൻ്റെ അപ്പനും അമ്മയും ഒരു മുന്നറിയിപ്പില്ലാതെ വന്നത്. ഇവിടത്തെ ഡോക്ടറെ അമ്മയെ കാണിക്കണമെന്ന് മുൻപു പറഞ്ഞിരുന്നു. ഇനി രണ്ടു ദിവസം കഴിഞ്ഞേ അവർ പോകു .പത്തര ആയപ്പോൾ ചേച്ചിയുടെ ഫോൺ വന്നു എന്താടി നിന്നെ കാണാത്തെ എന്ന് ചോദിച്ചു കൊണ്ട്. ഞാൻ വിവരം പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നു. ഞാൻ ചേച്ചിയെ അവർക്ക് പരിചയപ്പെടുത്തി. കുറെ നേരം അവരുമായി സംസാരിച്ച് ചേച്ചി പോകാൻ നേരം അവർ കേൾക്കാതെ എടീ കൊച്ചെ , ഇന്നലത്തെ രസം പിടിച്ചവൻ ഇന്ന് വന്നിട്ടുണ്ടായിരുന്നു ഞാൻ ഇവർ വന്ന കാര്യം പറഞ്ഞപ്പോൾ നിരാശനായി അവൻ പോയി. വേണ്ട ചേച്ചി ഇനി അങ്ങനെയൊന്ന് വേണ്ട. ഞാനിന്നലെ ഉറങ്ങിയിട്ടില്ല ആരെങ്കിലുമറിഞ്ഞാൽ എൻ്റെ കുടുംബ ബന്ധം തകരും അയാളോട് ഇനി എന്നെ അന്വേഷിക്കേണ്ട എന്ന് പറഞ്ഞേക്കു. ഞാൻ പറഞ്ഞെന്നെ ഉള്ളു അഖിലെ, നിനക്കിഷ്ടമില്ലെങ്കിൽ വേണ്ട ഞാനവനോട് പറഞ്ഞേക്കാം എന്ന് പറഞ്ഞ് ചേച്ചി പോയി. അവർ പോയിക്കഴിഞ്ഞപ്പോൾ അപ്പൻ എന്നെ വിളിച്ചു.
മോളെ, അവളുടെ സ്വഭാവം എങ്ങിനെയുണ്ട്?
നല്ല സ്വഭാവമാണപ്പാ ചേച്ചിയുടെ
അല്ല മോളെ, അവൾ ഒരു പിഴയാണെന്നാ എനിക്ക് തോന്നുന്നത് അവളുടെ മുഖ ലക്ഷണവും പെരുമാറ്റവും കണ്ടാലറിയാം. മോൾ അവളുമായി അത്ര വല്ല്യ കൂട്ടുകെട്ടിനൊന്നും പോകേണ്ട .
എനിക്കാകെ കൺഫ്യൂഷനായി.
💬 Comments
View all comments