Chapter Title : തിരിച്ചടി 3 [Suru]
ചെറ്റപ്പുരയിലാണിപ്പോൾ താമസിക്കുന്നത്. എനിക്കത് കേട്ട് സഹിക്കാനായില്ല. രാജകുമാരിയെ പോലെ കഴിഞ്ഞ സ്ത്രീയാണ്. ഞാൻ പോക്കറ്റിലുണ്ടായിരുന്ന പതിനായിരം രൂപ കൊടുത്തെങ്കിലും അവർ വാങ്ങിയില്ല. അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എൻ്റെ ഹൃദയം തകർന്നിരുന്നു. ഞാനറിയാതെ തന്നെ കാറിലിരുന്ന് ഞാൻ കരഞ്ഞു. എൻ്റെ തിരിച്ചടി ഞാൻ ഉദ്ദേശിച്ചതിലും കൂടിപ്പോയെന്ന് എനിക്ക് മനസ്സിലായി. അതോർത്തു മാസങ്ങളോളം ഞാൻ സങ്കടപ്പെട്ടു.
💬 Comments
View all comments