0%

Chapter Title : തിരികെ യാത്ര [ജാസ്മിൻ]

Author : kkstories Read All Parts 97.1K

നോക്കി അവൾ 'താങ്ക്സ്' എന്ന് പറഞ്ഞു.

"എടീ നിന്റെ മുറിയിയിൽ ആ ബാഗൊക്കെ കൊണ്ട് വെക്ക്. മുകളിലാകെ പൊടി പിടിച്ചു കിടക്കുകയാണ്. നാളെ ആരെയെങ്കിലും നിർത്തി വൃത്തിയാക്കിയിട്ട് മോന് മോന്റെ റൂമിലെക്ക് മാറാം"

എന്ന് പറഞ്ഞിട്ട് ഉമ്മി അടുക്കളയിലേക്കു പോയി. അവൾ ബാഗ്എടുക്കാൻകുനിഞ്ഞപ്പോൾ "വേണ്ട, ഞാൻ എടുത്തു വെച്ചോളാം" എന്ന്പറഞ്ഞു ഞാനും കൂടെ കുനിഞ്ഞു.

ഞങ്ങളുടെ മുഖം തമ്മിലൊന്നു മുട്ടി. എഴിലം പാലയുടെ പോലെയുള്ള ഒരു സുഗന്ധം എന്റെ മൂക്കിൽ ഇരച്ചു കേറി.
അവൾ ഒരു ചിരിയോടെ എന്റെ കൈ തട്ടി മാറ്റി ബാഗിൽ പിടിച്ചു. ഞാൻ എടുത്തോളാം, സൈഹൂ... ഈ ബാഗ് പിടിച്ചേ....
ഒരു ബാഗ് സൈഹുവിനെ ഏല്പിച്ചു അവൾ മുന്നേ നടന്നു...

"ഈ റൂം ആവുമ്പോൾ നല്ല കാറ്റ് കിട്ടും. പിന്നെ ഇക്കാന്റെ കൂർക്കം വലി ആരുംകേൾക്കുകേം ഇല്ല"
അതും പറഞ്ഞു അവൾ ഒന്ന്ചിരിച്ചു. എനിക്ക് കിട്ടിയ മുറി 4
ബെഡ്റൂമുകൾ ഉള്ള ഒരു വല്യ വീടിന്റെ താഴത്തെ നിലയിലെ ഏറ്റവും പുറകിൽ പുഴ കാണുന്ന ഭാഗത്ത് ആയിരുന്നു.
മറ്റു ബെഡ്റൂമുകളെ പൂർണം ആയും വേർതിരിക്കാനായി ഇടയിൽഒരു വലിയ ഹാൾ ഉണ്ടായിരുന്നു...

ബാഗ് വെച്ച് സൈഹ മുറിവിട്ടതും
"ഡിസംബർ ആണേലും പകൽ നല്ല ചൂടാ അല്ലെ?" എന്നും പറഞ്ഞു ഞാൻ അവളെയൊന്നു നോക്കിയിട്ടു എന്റെ ടീഷർട്ഊരാൻ തുടങ്ങി.

അവളുടെ നോട്ടം എന്റെ കയ്യിലെ
മസ്സിലുകളിലും, പരന്ന വയറിലും ഓടി കളി ക്കുന്നത്ഞാൻ കണ്ടു.

അവൾ എന്റെ ശരീരം കണ്ടോട്ടെ എന്ന് വിചാരിച്ചു തന്നെ ആയിരുന്നു ടീഷർട് ഞാൻ
ഊരിയത്.

ഒരു ദീർഘ നിശ്വാസം അവളിൽ

💬 Comments

View all comments