Chapter Title : തിരികെ യാത്ര [ജാസ്മിൻ]
അയച്ചു കൊടുത്ത എന്റെ വീഡിയോയും ഫോട്ടോയും നാട്ടിൽ പട്ടാക്കും എന്ന് പറഞ്ഞപ്പോ എനിക്ക് അത് തുറന്ന് പറയാൻ ആരുമില്ലായിരുന്നു..
അതാ ഞാൻ വേറൊരു സിം എടുത്തിട്ട് ഉപ്പക്ക് മെസേജ് അയച്ചത്. ഉപ്പ വരുന്നത് വരെ അവനെ ഞാൻ പലതും പറഞ്ഞു പിടിച്ചു നിർത്തി...
ഉപ്പ എത്തിയ ദിവസം ഞാൻ അവന് മെസേജ് അയച്ചു... വീട് തുറന്ന് അകത്തു കേറ്റിയിട്ട് ഉപ്പക്കും....
എന്നെ ആർക്ക് മനസ്സിലായില്ലെങ്കിലും ഉപ്പാക്ക് മനസ്സിലാകും...
ഉപ്പയുടെ കൈക്കരുതിന് മുന്നിൽ അവർക്ക് പുടിച്ചു നിക്കാൻ പറ്റിയില്ല, ഭവന ഭേദനത്തിനും, പീഡനത്തിനും ചേർത്ത് കേസ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി അവരുടെ മൊബൈൽ ഉപ്പ പിടിച്ചു വാങ്ങി.... അവന്മാരുടെ മുന്നിൽ വെച്ചു തന്നെ അത് അടിച്ചു പൊട്ടിച്ചു ക്ലോസെറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തു.
അതിന് ശേഷം ഉമ്മി എന്നോട് മിണ്ടുന്നതേ ഇല്ലായിരുന്നു... ഉപ്പ എന്നെ ചേർത്ത് പിടിച്ചില്ലായിരുന്നെങ്കിൽ....
പോട്ടെ മോളെ.... ഞാനവളെ എന്റെ നെഞ്ചോട് ചേർത്തു... എന്റെ ചോരയില്ലെങ്കിലും അവളോട് എനിക്ക് വലിയ സ്നേഹമായിരുന്നു. അവളോട് കാമം തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ട് അവളെ ചേർത്ത് നിർത്തി.
അവളുടെ കരച്ചിൽ നിലച്ചിരുന്നില്ല, എന്റെ നഗ്നമായ തോളിലൂടെ അവളുടെ കണ്ണുനീരും ഉമിനീരും ഒഴുകുന്നത് ഞാൻ അറിഞ്ഞു..
വാർഡ് ഡ്രോബിന്റെ കണ്ണാടിയിലൂടെ വാതിലിൽ ഒരാൾ നിക്കും പോലെ തോന്നിയ ഞാൻ തിരിഞ്ഞു നോക്കി...
ഉമ്മി... ഷർട്ട് ഇടാത്ത എന്റെ നെഞ്ചോട് ചേർന്ന് നിക്കുന്ന അവളെയും എന്നെയും നോക്കി മന്ദഹസിച്ചു കൊണ്ട് ഉമ്മി പോകാൻ തിരിഞ്ഞു...
ഉമ്മി... ഞാൻ വിളിച്ചത് കേട്ട് കൊണ്ട് റൈഹ പെട്ടെന്ന് ഞെട്ടിമാറി.. ഞാൻ വാതിൽക്കലേക്ക് നീങ്ങുമ്പോൾ അവൾ
💬 Comments
View all comments