Chapter Title : തിരിഞ്ഞുനോട്ടം 2 [Danilo]
ഓർമവന്നത്. ഞാൻ മുറിയിലേക്കോടി. അമ്മാമയെ കാണുന്നില്ല. ബാത്റൂമിൽ വെള്ളത്തിന്റെ ഒച്ച കേക്കുന്നുണ്ട്. എന്റെ നല്ല ജീവൻ തിരിച്ചു കിട്ടി. അമ്മ പിറകെ ഓടി വന്നു.
അമ്മ -" എന്താടാ നീ ഓടിയത് "?
ഞാൻ -" ഒന്നുവില്ല, അമ്മമെന വിളിക്കാൻ വന്നതാ "
അമ്മ -" ഓഹ് ഈ ചെറുക്കന്റെ ഒരു കാര്യം. മനിഷ്യനങ്ങോട്ടു പേടിച്ചുപോയി, എന്നിട്ട് മമ്മി എവിടെ? "
ഞാൻ -" ബാത്റൂമിൽ "
അച്ഛൻ -"മമ്മിക്കെന്താ പറ്റിയെ? "
അമ്മ -" ഒന്നുംപറയണ്ട ചെറുക്കന്റെ ഓട്ടം കണ്ടപ്പോ, മനുഷ്യന്റെ ഉള്ളാന്ധിപോയി "
അച്ഛൻ -" മമ്മി ഇന്ന് കാലത്തെ എണീറ്റില്ലെടാ? "
ഞാൻ -" ഇല്ല, സുഖവില്ലാന് തോനുന്നു "
അമ്മ -" മമ്മിക് പ്രായവായില്ലേ, ഇവന് സ്വന്തവായി എണീക്കാൻ അറിയില്ലേ, പോത്തുപോലെയായല്ലോ. ഡാ മമ്മി ഇറങ്ങുമ്പോൾ കുളിച് റെഡിയായി വല്ലതും കഴിച്ചിട്ട് ഇവിടെയിരുന്നു പഠിച്ചോണം "
അതുപറഞ്ഞു അവര് മുറിയിലേക്ക് പോയി. ഞാനൊരു ദീർഘ ശ്വാസം വിട്ടു കാട്ടിലിലേക് ഇരുന്നു. ഞാൻ വിചാരിച്ചതു എല്ലാം കോളവയെന്നാണ്. ബാത്‌റൂമിന്റെ വാതിൽ തുറന്നു അമ്മാമ പുറത്തേക്കു വന്നു. നടക്കാനൊന്നും വയ്യ തീരെ അവശയായിരിക്കുന്നു. ഞാൻ ഓടിച്ചെന്ന് അമ്മാമയെ താങ്ങി.
ഞാൻ -" അമ്മാമേ, എന്തുപറ്റി, "
അമ്മാമ -" ഒന്നുവില്ല മോനെ, അമ്മാമക്കു ഇത്രേം പ്രായവായില്ലേ, ഇപ്പോ ഇതൊന്നും ശെരിയാവില്ല. അതിന്റെയ "
എനിക്കാകെ വേഷമാവായി. ഞാനാണ് അമ്മാമയുടെ ഈ അവസ്ഥക്ക് കാരണം. എന്റെ കമപ്രാന്ത്.
ഞാൻ -" അയ്യോ അമ്മാമേ sry.ഞാൻ ഇത്രേം ഓർത്തില്ല. നമുക്ക് ഹോസ്പിറ്റലിൽ പോകാം "
ഞാൻ വേഗം
💬 Comments
View all comments