0%

Chapter Title : തിരിഞ്ഞുനോട്ടം 2 [Danilo]

Author : Kambikathakal Read All Parts 1.6K

കൊരങ്ങൻ ഇവിടെ ഉള്ളത് . മമ്മി എന്തിനാ ആവശ്യമില്ലാത്ത  പണിയെടുക്കുന്നത്. അവനെ കൊഞ്ചിച്ചു തലയിൽ കേറ്റി ഇരിത്തികൊ. ഡാ, നീ ഇന്നലെ എവിടപോയി കെടക്കുവായിരുന്നു.
ഞാൻ നിശബ്ദനായി നിന്നു. എങ്ങനെയെങ്കിലും അമ്മാമയുടെ അസുഖം വേഗം മാറാനുള്ള വഴികളായിരുന്നു എന്റെ മനസ്സിൽ.
അമ്മ -" എന്താടാ മിണ്ടാത്തത്, നീ ഇന്നലെ എവിടെയായിരുന്നെന്നു "
അമ്മാമ "- കൊച്ചിനെ നീ വഴക്‌ aപറയണ്ട, അവനെ ഞാൻ വിളിക്കാഞ്ഞതാ "
അച്ഛൻ -" എന്താ മമ്മി, എന്താ പറ്റിയെ? "
അമ്മ -" മമ്മി ഇന്നലെ തേങ്ങ പൊതിച്ചു, ആവശ്യമില്ലാത്ത കാര്യം ചെയ്യണ്ട വല്ല കാര്യമുണ്ടോ, ഇവനെ ഒന്ന് വിളിക്കണ്ടേ. അവനാണെങ്കിൽ ഫോണിന്ന് കണ്ണെടുക്കില്ല. പിന്നെ എങ്ങനെയാ "
അച്ഛൻ -" മതി, പറ്റിയത് പറ്റി, നിന്റെ ചെല ഒന്ന് നിർത്ത്. "
ഞാനും അമ്മാമയും പരസ്പരം നോക്കി എല്ലാം കേട്ടോണ്ടിരുന്നു.
അച്ഛൻ -" ഡെയ്സി നീ ആ ഓമന ഡോക്ടർനെ ഒന്ന് വിളിക്ക്, തിരക്കില്ലങ്കിൽ ഒന്ന് ഇവിടംവരെ വരാൻ പറ.
ഓമന ഡോക്ടർ അച്ഛന്റെ ഒരു കസിനാണ്. ഞങ്ങളെയെല്ലാവരെയും ഡോക്ടർആണ് ചികിൽസിക്കാറ്. ഒരു ഫാമിലി ഡോക്ടർ എന്നുപറയാം.അമ്മ ഡോക്ടറെ വിളിച്ചു, കുറച്ചുകഴിഞ്ഞെത്താമെന്നു പറഞ്ഞെന്നു പറഞ്ഞു. ഞാൻ അമ്മാമയുടെ അടുത്തുപോയി കയ്യും കാലൊക്കെ തടവി കൊടുത്തു. അമ്മാമ ഒരു പുഞ്ചിരിയോടെ കണ്ണുമടച്ചു കിടന്നു. അമ്മാമയുടെ ചിരി കണ്ടപ്പോ എനിക്ക് കുറച്ചു ആശ്വാസമായി.
10 മണിയായപ്പഴേക്കു ഡോക്ടർ വന്നു. അമ്മാമയെ പരിശോദിച്ചു. ഞങ്ങൾ റൂമിനു പുറത്തു വെയിറ്റ് ചെയ്തു. പരിശോധന കഴിഞ്ഞു ഡോക്ടർ പുറത്തു വന്നു.
അച്ഛൻ -" എന്താ ഡോക്ടറെഎന്തെങ്കിലും സീരിയസ്

💬 Comments

View all comments