Chapter Title : തിരിഞ്ഞുനോട്ടം 4 [Danilo]
പറഞ്ഞാൽ എന്താ "
അമ്മാമ -" അവന് കാസർകോടെകാ മാറ്റം വന്നത് "
അത് കേട്ടപ്പോൾ എനിക്കും കുറച്ചു സങ്കടമായി.
മമ്മി -" ഈ മനുഷ്യനോട് ഞാൻ നൂറു തവണ പറഞ്ഞതാ, കണ്ട യൂണിയനിലും കുന്തത്തിലൊന്നും ചേരാണ്ടാന്നു, എല്ലാത്തിനും കേറിയങ്ങു നികും, ഇപ്പോ കൂടെ നിന്നവന്മാരൊക്കെ ഒഴിഞ്ഞു. പപ്പക്ക് മാത്രം അവസാനം ട്രാൻസ്ഫർ കിട്ടി. അതെങ്ങനാ പുള്ളിക്കാരൻ നാട് നന്നാകാൻ നടക്കുവല്യോ. ഇങ്ങോട്ടു വരട്ടെ ബാക്കി ഞാൻ വന്നിട്ടു പറഞ്ഞുകൊടുക്കുന്നുണ്ട് "
ദേഷ്യത്തോടെയാണ് പറഞ്ഞതെങ്കിലും, അത് പറഞ്ഞപ്പോ മമ്മിടെ മുഖം വാടിയിരുന്നു. അമ്മാമ പത്രം വായന കഴിഞ്ഞു എണീറ്റു. നടു തിരിമിക്കൊണ്ട് പതിയെ എന്റടുത്തു വന്നിരുന്നു.
മമ്മി -" എന്നാ മമ്മി, നടു വേദനയുണ്ടോ? "
അമ്മാമ -" ഓ ശകലം, അത് കൊറച്ചു കഴിഞ്ഞങ് മാറിക്കോളും. "
മമ്മി -" ഈ ചെറുക്കനേം കൊണ്ട് തോറ്റു. കാളപോലെയായി, ഇപ്പഴും അമ്മമെനേം കെട്ടിപിടിച്ചു കിടന്നാലെ ഒറക്കം വരൂ. പറഞ്ഞാൽ കേക്കൂല "
അമ്മാമ -" നീ എന്നാത്തിനാ വെറുതെ അവനെ കുറ്റം പറയുന്നേ, അവനെന്നാ ചെയ്തിട്ടാ "
മമ്മി -" അതല്ല മമ്മി, അവൻ വളർന്നില്ലേ, പിള്ളാര് ഒറക്കത്തിൽ കയ്യും കാലൊക്കെ എടുത്തു മേതോട്ടിട്ടാൽ, മമ്മിക് ഇപ്പോ അതിനൊള്ള അവതോണ്ടോ, അന്നാ അവനൊന്നു അത് മനസിലാക്കണ്ടേ "
ഞാൻ -" അന്നാ പിന്നെ ഞാൻ മമ്മിനെ കെട്ടിപിടിച്ചോണ്ട് കിടകാം"
മമ്മി -" മുത്തവര് എന്തേലും പറയുമ്പോ അപ്പൊ തർക്കുത്തരം പറഞ്ഞോണം. നീ എന്നെ കെട്ടിപിടിച്ചുകൊണ്ട് കിടന്നതിന്റെ വേദന ഇപ്പഴുമുണ്ട് എന്റെ അടിവയ്റ്റിൽ "
അമ്മാമ -" എന്നതൊക്കെയാടി
💬 Comments
View all comments