0%

Chapter Title : തിരിഞ്ഞുനോട്ടം 4 [Danilo]

Author : Kambikathakal Read All Parts 3.6K

ഒരു പാവമാടാ, ചെറുപ്പത്തിലേ അവളായിരുന്നു എനിക്ക് ഒരു സഹായം, ആ സ്നേഹവും കരുതലും ഇപ്പഴും അവൾക് എന്നോടൊണ്ട്. "

ഞാൻ അമ്മാമ പറയുന്നതും കേട്ടോണ്ട് കിടന്നു.

അമ്മാമ -" എന്റെ മോൻ, മമ്മിയോട് അതികം ദേഷ്യപെടരുത് കേട്ടോ "

ഞാൻ -" അതിന് മമ്മി കാണുമ്പോ കാണുമ്പോ കടിച്ചുകീറാൻ വരുവല്യോ, എന്നാ പറഞ്ഞാലും കുറ്റവ "

അമ്മാമ -" അത് നിന്നോടൊള്ള സ്നേഹംകൊണ്ടല്യോ, നിന്റെ പ്രായത്തിലെ പിള്ളേരോട് അങ്ങനെ നിന്നാലേ ശെരിയാക്കോളൂ, എന്റെ മോൻ നല്ലകുട്ടിയ, പക്ഷെ എല്ലാ ദിവസവും മായാകുമരുന്നും അങ്ങനെ ഓരോന്നുവായിട്ടു എത്ര പിള്ളേരെയാ പോലീസ്കാര് പിടിക്കുന്നത്. അതിന്റെയൊക്കെ ഒരു പേടിയും കരുതലുമാണ് അവളാ കാണിക്കുന്നേ. അല്ലാതെ സ്നേഹം കൊറഞ്ഞിട്ടല്ല "

ഞാൻ -" ഓ പിന്നെ "

അമ്മാമ -" മോനെ, നമ്മുടെ ഇടയിൽ ഏറ്റവും സ്നേഹം നിന്നോടുള്ളത് അവൾക്കാ, അതുകൊണ്ടാ നിന്നോട് ദേഷ്യം കാണിക്കുന്നേ,"

ഞാൻ -" അല്ല, അമ്മാമക്ക എന്നോട് ഏറ്റവും കൂടുതൽ സ്നേഹം. സ്നേഹം ഉണ്ടെങ്കിൽ എപ്പഴും വഴക്കു പറയുവാണോ ചെയ്യുന്നേ. "

അമ്മാമ -" എനിക്ക് നീ എന്റെ ജീവനല്യോ, പക്ഷെ അവള് ഏറ്റവും കൂടുതൽ ദേഷ്യം കാണിക്കുന്നവരോടാ അവൾക്ക് ഏറ്റവും സ്നേഹവുള്ളത്. അവളെന്റെ മോളല്യോ ,അവൾടെ സ്വഭാവം അമ്മാമക്കറിയാം"

ഞാൻ മൂളിക്കൊണ്ട് അമ്മാമയെ കെട്ടിപിടിച്ചുകൊണ്ട് കിടന്നു.

അമ്മാമ -" എന്റെ മോൻ ഇനി അവളോട്, ഇങ്ങനെ ദേഷ്യപ്പെടരുത് കേട്ടോ, അവള് ദേഷ്യപ്പെട്ടാലും നീ അവളോട് കൊറച്ചു സ്നേഹത്തിൽ വേണം പെരുമാറാൻ. കേട്ടോ. അമ്മാമ പറയുന്നത് മോൻ അനുസരിക്കില്ലേ? "ഞാൻ -" അപ്പോ അമ്മമെനോടും ദേഷ്യപ്പെടുന്നതോ, അപ്പഴാ

💬 Comments

View all comments