Chapter Title : തിരിഞ്ഞുനോട്ടം [Danilo]
നിനക്ക് ഈ ഇടയായി കൊറച്ചു കൂടുന്നുണ്ട് കേട്ടോ. നിനക്കറിഞ്ഞൂടെ അവളുടെ സ്വഭാവം " അച്ഛൻ -" ദേ, ഞാൻ നിർത്തി.മമ്മി അവളോടൊന്ന് വേഗം ഇറങ്ങാൻ പറ ". അമ്മാമ -"അവളിപ്പോ വരും" ഞാൻ -"അമ്മാമേ മതി " അമ്മാമ -"മോൻ പോയി കൈ കഴുകീട്ടു വാ, സോളമ വരുമ്പോ ആ കണ്ണാട മാറ്റി മേടിക്കാൻ മറക്കല്ലേ" അച്ഛൻ -"ഇല്ല മമ്മി, ഞാൻ എടുത്തിട്ടുണ്ട് " അമ്മ -" ഡാ കേട്ടോ, ആ ചെറുക്കനെ എഞ്ചിനീറാ" ഞാൻ -" അതിനിപ്പോ ഞാൻ എന്ത് ചെയ്യണം? " അമ്മാമ -"എന്റെ ഡെയ്സി നീ അവന്റെ തലേൽ കേറാതെ സമയത്തിന് ഇറങ്ങിക്കെ " ഞാൻ കൈ കഴുകി സിറ്റ് ഔട്ടിലേക്കു ചെന്നിരുന്നു. അടുക്കള ഒന്ന് ഒതുക്കി അമ്മാമയും വന്നു. അമ്മാമയെ ഞാൻ ശ്രെദ്ദിച്ചു. ഒരു മാറ്റവും പെരുമാറ്റത്തിൽ ഇല്ല. ഇനി ഞാൻ സ്വപ്നം കണ്ടതുതന്നെയാണോ. ഞാൻ അമ്മാമയെ നോക്കി. കരിനീല നിറത്തിലുള്ള നൈറ്റി, ആ കടും നിറത്തിൽ ചെറിയ ചുളുകുകൾ ഉള്ള വെളുവെളുത്ത മുഖവും കഴുത്തും എടുത്തു കാണാം.ബ്രാ ഇട്ടിട്ടുണ്ട്. ചൂരൽ കസേരയിൽ പത്രം വായിച്ചുകൊണ്ടിരിക്കുന്നു.ഞാൻ നോക്കുന്നത് അമ്മാമ കണ്ടു. അമ്മാമ -"നീ ഇങ്ങു വന്നെ " ഞാൻ അടുത്തേക് ചെന്നു അമ്മാമ -"ഇന്നെന്താ നിന്റെ ഫോണിൽ കളിയൊന്നുവില്ലേ?" ഞാൻ -" ഇല്ല, ഇന്ന് ഫോൺ മാറ്റിവെക്കാമെന്നു വിചാരിച്ചു " അമ്മാമ -"ആഹാ, എന്റെ കുഞ്ഞിനിതെന്തു പറ്റി? " ഞാൻ അമ്മാമയെ ശ്രെദ്ദിക്കുന്നതിനിടയിൽ ഫോണിന്റെ കാര്യമൊക്കെ മറന്നിരുന്നു. ഞാൻ -"ഒന്നുവില്ല, അമ്മാമ എപ്പഴും പറയാറുള്ളതല്ലേ, അതാ " അമ്മാമ എന്നെ താഴേക്കു
💬 Comments
View all comments