← Back to തിരോധാനം [കബനീനാഥ്]

Comments

തിരോധാനം [കബനീനാഥ്] · approved reader discussion

Rajan • 11-10-2024 23:15

Bro manjimanjitham pd ayi iduvo

Armpit_Lover • 08-10-2024 07:42

Nalla oru thriller vibe adikkunnud kabanikutta 🔥🔥🔥 waiting for next part 😎😎😎

നയൻ • 08-10-2024 02:30

ഇനി ഡിറ്റക്ടീവ് കബനിയുടെ നാളുകൾ..♥️ ഞാൻ അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കാ.. ഒരുപാട് കഥകൾ.. അതിൽ ഒരുപാട് കാരക്ടറുകൾ..

ഈ കാരക്ടറുകളിലെല്ലാം ഇരുന്ന് ജീവിക്കേണ്ടി വരില്ലേ..? എങ്ങനെ ഇതൊക്കെ handle ചെയ്യുന്നു..? എനിക്ക് തോന്നുന്നത് നിങ്ങൾ അന്യൻ ആണെന്നാണ് ചില സമയത്ത് അമ്പിയും മറ്റൊരു സമയത്ത് റെമോയൂം കൂടെ കേറിവരും..😁 പിന്നെ ഒരുകാര്യം.. എനിക്ക് ഇഷ്ടപ്പെട്ട
കഥയാണ് ആ ഗിരിയുടേതും കേട്ടോ.. ♥️

എന്തായാലും ഗോളിൽ റെമോയുടെ താണ്ഡവത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️

☆☬ ദേവദൂതൻ ☬☆ • 07-10-2024 18:01

Hello bro വീണ്ടും പുതിയ ഒരു വെടിക്കെട്ട് കഥ കൂടി തന്നതിൽ ആദ്യം തന്നെ നന്ദി അറിയിക്കുന്നു.ഗോൾ വീണ്ടും തുടരാൻ കാണിച്ച മനസിന് Thanks. Haters പലതും പറയും, bro അതൊന്നും കാര്യമാക്കണ്ട. എന്നെപ്പോലെ ഒരുപാട് പേർ Full Suppot ഉമായി കൂടെ തന്നെ ഉണ്ട്. ഞങ്ങൾക്ക് വേണ്ടി എഴുതണം. പിന്നെ ഗോൾ തിരിച്ച് തന്ന പോലെ പഴയ ബാക്കി കഥകൾ കൂടി വന്നാൽ നന്നായിരുന്നു. its just a request.

ആട് തോമ • 07-10-2024 11:21

വീണ്ടും കബനി മാജിക്. ഇനി അങ്ങോട്ട് അകക്ഷയുടെ നാളുകൾ 😍😍😍😍

Garuda • 07-10-2024 10:20

♥️

Dark Knight മൈക്കിളാശാൻ • 07-10-2024 08:01

തുടക്കം കിടിലൻ

ഡ്രാക്കുള കുഴിമാടത്തിൽ • 07-10-2024 01:09

നിങ്ങളെ നമിച്ചണ്ണാ..

ഇതെന്റെ സ്റ്റഡി മെറ്റീരിയൽ ആണ്..

ഇത് ഞാനിങ്ങ് എടുക്കുവാ.. 😁

ഹോംസ്? 😲

❤️❤️❤️

നന്ദുസ് • 06-10-2024 23:47

Waw.. Its a കബനി സ്പെഷ്യൽ.. അതിനെ കവച്ചുവെയ്ക്കാൻ കബനി മാത്രം..
വായിച്ചുതുടങ്ങിയപ്പോൾ ഒന്നും മനസിലായില്ല. പക്ഷെ ഓരോ പേജുകൾ മാറിമറിയുമ്പോഴും ഉദ്വേഗം കൂടി വരികയാണ്.. എന്തോ സംഭവിക്കാൻ പോകുന്നപോലെ.. Yes കബനിയുടെ താണ്ടവം തുടങ്ങാൻ പോകുന്നു ന്നുള്ള സൈറൺ മുഴങ്ങിക്കഴിഞ്ഞു...
ഇനി ആകാംഷയാണ് മുന്നോട്ടുള്ള ഓരോ നിമിഷങ്ങളും... 🤭🤭🤭👏👏👏
കാത്തിരിക്കുന്നു കബനി സഹോ.... ❤️❤️❤️❤️❤️❤️❤️❤️❤️

അതുൽ • 06-10-2024 17:48

വളരെ കാലത്തിനു ശേഷം നല്ലൊരു ത്രില്ലർ കിട്ടാൻ പോവുന്നു....

ആനീ • 06-10-2024 14:03

മനസ്സിനെ മാന്ത്രികമാക്കി തളഹൃദയത്തിൽ അലിഞ്ഞു ചേരുന്ന ഒരു വെൻതിങ്കൾ പുഷ്പം അതാണെനിക്ക് കബനീയുടേ എഴുത്ത് തുടരുക ജേഷ്ഠ   അങ്ങയുടെ പ്രയാണം

കാർത്തു • 06-10-2024 14:01

തുടരണം പ്ലീസ് 🙏

കള്ളൻ പവിത്രൻ • 06-10-2024 14:01

ചാരസുന്ദരി ഒക്കെ പോയ പോലെ ഈ കഥയും പോവല്ലേ എന്ന പ്രാർത്ഥനയെ ഉള്ളൂ , നടന്ന സംഭവങ്ങളുമായി കൂട്ടി വായിച്ചാൽ ഈ കഥ വിഷയമാവും anyway കബനീ ninte എഴുത്തിൻ്റെ മാന്ത്രികത ഇതിലും ഉണ്ട് , അടുത്ത ഭാഗത്തിനായി കട്ടക്ക് വെയിറ്റ് ചെയ്യലാ❤️

നരൻ • 06-10-2024 13:29

Oru അസാധ്യ എഴുത്തുകാരൻ ആണ് നിങ്ങൾ....

story • 06-10-2024 11:41

👑👑🤩

Kurukkuvandi • 06-10-2024 14:39

Interesting story 👍👍

TVM • 06-10-2024 11:21

Wowww...

എന്താ എഴുത്തിന്റെ ഒരു മന്ത്രികത..
14 പേജിൽ ഒരു മണ്ണാങ്കട്ടയുമില്ല.. എന്നാലോ മുഴുവൻ വായിക്കാതെ ഇറങ്ങിപോരാനും പറ്റൂല..

ഇതൊരുതരം കീഴടങ്ങലാണ്, കഴിവുള്ള എഴുത്തുകാരോനുടുള്ള കീഴടങ്ങൽ..

🩵🩵🩵🩵🩵

യാമിക • 06-10-2024 15:46

Tvm പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു 🤭പിന്നെ ചുണ്ടിലെ ചുരുട്ട് മാറ്റി ചിരിക്കുന്ന ആൾ കളത്തട്ടിലേക്ക് ഇറങ്ങി വരട്ടെ 😁അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 💃🏻💃🏻

സുധ • 06-10-2024 10:53

അരേവാ.. കബനിയിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു യോണർ ആയിരുന്നു ക്രൈം ത്രില്ലർ. വരാനിരിക്കുന്ന ഓരോ ഭാഗവും ആകാംക്ഷയുടെ മുൾമുനയിലായിരിക്കും വായന എന്ന് ഉറപ്പിച്ചു കൊണ്ട് ആദ്യഭാഗവും സൂചന നൽകി. സ്നേഹം 🥰

ഹരി • 06-10-2024 17:02

Nalla thudakkam