← Back to തിരുവനന്തപുരത്തെ 7 ദിനങ്ങൾ [സനീൻ]

Comments

തിരുവനന്തപുരത്തെ 7 ദിനങ്ങൾ [സനീൻ] · approved reader discussion

Das • 2020-11-30 19:07

പേജ് കുറഞ്ഞുപോയി. തുടരുക.????

vijayakumar • 2020-11-27 11:59

kollam continue bro

Reader • 2020-11-27 01:04

Kidu story pages koottanam

രാഹുൽ • 2020-11-26 15:28

എഴുത്തുകാരൻ ട്രെയിനിൽ കയറിയിട്ടില്ലേ? ടോയിലേറ്റിൽ വെള്ളം എടുക്കാതെയാണ് പോയത് എന്ന് പറഞ്ഞതുകൊണ്ടാണ് സംശയം. ട്രെയിനിൽ ലവട്ടറിക്കുള്ളിൽ വെള്ളം ഉണ്ടല്ലോ

rashid • 2020-11-26 10:47

കൊള്ളാം, കുറച്ച് സ്പീഡ് കൂടുതലാണ്, ഒന്നുകൂടി വിശദീകരിച്ച് page കൂട്ടി എഴുതണം

S • 2020-11-25 23:30

Approval kodukkana admin ee page koode onnu nokkanam.minimum 10page.
Anyways kada thudakkam kollam.onnu minuggattai ?

?? • 2020-11-25 13:25

നല്ല കിടിലൻ തുടക്കം ആയിരുന്നെങ്കിലും പിന്നീട് സ്പീഡ് വല്ലാതെ കൂടിപ്പോയി

പൊന്നു.? • 2020-11-25 12:03

കൊള്ളാം..... നല്ല തുടക്കം.
തുടർ ഭാഗങ്ങൾ ഇങ്ങനെയായാൽ പോര. ഓരോ പാർട്ടും 20+ പേജങ്കിലും വേണം.

????

Cyrus • 2020-11-25 11:32

പേജുകൾ തീരെ കുറഞ്ഞു പോയി.. ഒരു 15 പേജുകൾ എങ്കിലും എഴുതാമായിരുന്നു..