0%

Chapter Title : തിരുവോണം [Shahana]

Author : ഷഹന Read All Parts 270

അവൾ മടങ്ങി . ഇനിയുള്ള ഒരേയൊരു പ്രതീക്ഷ കേണൽ അങ്കിൾ ആണ് . ഒറ്റയ്ക്ക് താമസിക്കുന്ന അയാളെ കാണാൻ പോവാൻ അവൾ ഒന്ന് മടിച്ച്ചെങ്കിലും സാഹചര്യം അവളെ അങ്ങോട്ട് തന്നെj നയിച്ചു . ഈ സമയം വിശാലമായ ഫ്ലാറ്റിന്റെ സൗന്ധര്യം ആസ്വദിക്കുകയായിരുന്നു ഹരി. . അവിസ്മരണീയമായ ഡിസൈനിൽ തീർത്ത അതിന്റെ ഉള്ളം അവനെ സംബന്ധിച്ചടുത്തോളം വർണ്ണനകൾക്കും അതീതമായൊരു കാഴ്ച്ചയായിരുന്നു . അവിടുത്തെ സൗന്ദര്യം മുഴുവനായി ആസ്വദിക്കവേയാണ് ഷെൽഫിൽ ഇരുന്ന മദ്യക്കുപ്പികളിൽ അവന്റെ കണ്ണുകൾ ഉടക്കിയത് .തികഞ്ഞ ഒരു മദ്യപാനിയായിരുന്ന അവന്റെ മനസ്സിൽ ആ മദ്യക്കുപ്പികൾ വേണ്ടാത്ത ചിന്തകൾ ഉടെലെടുപ്പിച്ചു . ആ മദ്യക്കുപ്പികളിൽ നിന്ന് കണ്ണെടുക്കനെ അവനു തോന്നിയില്ല . ഒടുവിൽ അവൻ എഴുനേറ്റ് ചെന്ന് ആ മദ്യക്കുപ്പികളിൽ ഒരെണ്ണം കയ്യിലെടുത്തു. ക്ഷണനേരം കൊണ്ട അവൻ രണ്ടു കവിൾ മദ്യം അകത്താക്കി . അതിനു ശേഷം അവൻ തന്റെ ഇരിപ്പിടത്തിൽ വന്നു ഇരുന്നു . കേണലിന്റെ ഫ്ളാറ്റിലേക്കടുക്കും തോറും പുരുഷന്മാരുടെ ആർപ്പുവിളികളും , അട്ടഹാസങ്ങളും നിമ്യക്കു കുറേശ്ശെയായി കേൾക്കാമായിരുന്നു .അവസാനം വാതിലിനു മുന്നിൽ എത്തി . ഒട്ടും മടിക്കാതെ അവൾ വാതിലിൽ മുട്ടിവിളിച്ചു .അധികം വൈകവൈകാതെ തന്നെ വാതിൽ തുറന്നു കേണൽ അങ്കിൾ പുറത്തേയ്ക്ക് വന്നു . അയാൾ അടുത്തേക്ക് വരും തോറും മദ്യത്തിന്റെ രൂക്ഷ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി കൊണ്ടിരുന്നു . അകത്തേയ്ക്ക് നോക്കിയ അവൾ കാണുന്നത് മദ്യപിച്ച് ലക്കുകെട്ട ഒരുപുരുഷന്മാരെയാണ് . അവരിൽ പലരും അർദ്ധനഗ്നരായിരുന്നു . അവരുടെ എല്ലാം നോട്ടം തന്റെ ലഹരിപിടിപ്പിക്കുന്ന ശരീരത്തിലേക്കാണെന്ന വസ്തുത നിമ്യ മാസ്സിലാക്കിയതിലാവണം അവൾ ഒരൽപം വിമ്മിഷ്ട്ടത്തോടെ തിരികെ പോവാൻ ഒരുങ്ങി . "എന്താ മോളെ...!!! "ഒന്നുമില്ല അങ്കിൾ താഴേയ്ക്ക് വരുന്നില്ലെ , എന്ന് അറിയാന ഞാൻ വന്നത് ..."...അവൾ തടിതപ്പി "കുറച്ചു കഴിഞ്ഞു ഞാൻ വരം മോളെ. മോള് ഇപ്പൊ പൊയ്ക്കോ ..." "ശെരി അങ്കിൾ...." കാശു ചോദിക്കാൻ നിൽക്കാതെ പെട്ടന്നുതന്നെ അവൾ അവിടെ നിന്നും മടങ്ങി . തിരികെ നടക്കുമ്പോഴും അവളുടെ ഉള്ളിൽ കാശിനെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു . പെട്ടന്നാണ് രണ്ടു ദിവസം

💬 Comments

View all comments