0%

Chapter Title : തിയേറ്റർ [C0ck Boy]

Author : COCK boy Read All Parts 15.2K

തിയേറ്റർ

Theatere | Author : C0ck Boy

©©©©പെട്ടന്ന് മനസിൽ തോന്നിയ ആശയത്തിൽ ഉണ്ടായ ഒരു ചെറു കഥയാണ് ഇത്. ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടാവില്ല. ഒറ്റ ഭാഗത്തിൽ തീരും©©©©•

പതിവ് പോലെ ഫോണിലൂടെ ഒരു കാരണവും ഇല്ലാതെ വേണു ലതയെ കുറ്റം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അത് കാര്യമാക്കാതെ തിളച്ച് പൊന്തിയ ചായ ഒരു ഗ്ലാസിൽ ഒഴിച്ച് മനുവിൻ്റെ റൂമിലേക്ക് നടന്നു ലത.

അതേ ഇവൾ തന്നെ നമ്മുടെ നായിക. ലത മേനോൻ ✨. പാലക്കാട് ഒറ്റപ്പാലത്ത് ഒരു വലിയ തറവാട്ടിൽ ജനിച്ച നല്ല അസ്സൽ മേനോത്തി ആയിരുന്നു നമ്മുടെ ലത.

പഠിക്കാൻ ഒട്ടും മിടുക്കി ആയിരുന്നില്ല അവൾ. ഒരു പാവം മണ്ടി പെണ്ണ്. എന്നാൽ സൗന്ദര്യത്തിൻ്റെ കാര്യത്തിൽ അവളെ കടത്തിവെട്ടാൻ ഒരു പെണ്ണ് ആ ജില്ലയിൽ തന്നെ ഉണ്ടായിരുന്നില്ല.

പാലിൻ്റെ നിറം കൊണ്ട പെണ്ണ്, ചുരുണ്ട മുടി, ലക്ഷണമൊത്ത മുഖം. ചെറുപ്രായത്തിൽ തന്നെ നല്ലപോലെ ശരീരം വന്ന പെണ്ണായിരുന്നു ലത. പ്രീ ഡിഗ്രി തോറ്റ ലതയെ ടൈപ്പിസ്റ്റ് പഠിക്കാൻ വിടുന്നു വീട്ടുകാർ.

അങ്ങനെ ടൈപ്പ്റേറ്റിംഗ് പഠിക്കാൻ പോയിക്കൊണ്ടിരുന്ന ലതയെ ക്ലാസിന് അടുത്ത് എറണാകുളത്ത് നിന്നും പെയിൻ്റ് പണിക്ക് വന്ന വേണു കാണുന്നു. ലതയെ കണ്ടപാടെ ഇഷ്ടം ആയ വേണുവിന് അവളെ സ്വന്തമാക്കണം എന്ന വാശി ആയി.

അതിനുവേണ്ടി അവളുടെ പുറകെ കുറെ നടന്നു. മാന്യമായ രീതിയിൽ തന്നെ അവളോട് പെരുമാറി. കുറേ പൈങ്കിളിലൂടെയും, തമാശയിലൂടെയും ഒടുവിൽ ലതയുടെ ഇഷ്ടം വേണു സ്വന്തമാക്കി.

പക്ഷേ മേനോത്തി പെണ്ണായ ലതയെ ഒരിക്കലും ഈഴവ വിഭാഗത്തിൽപെട്ട

💬 Comments

View all comments