0%

Chapter Title : തോമസ് പാർവതി ആകുന്നു 2 [Benjamin louise]

Author : Kambikathakal Read All Parts 1.4K

ബെഡിൽ കിടന്ന സാരി കയ്യിൽ എടുത്തു എടുക്കുമ്പോൾ കൈയിൽനിന്നും വഴുതിപോകുന്ന സോഫ്റ്റ് satin saree എഞ്ഞേ കുളിര് കൊള്ളിച്ചു ഹോ. ഞാൻ ബ്ലൗസ് എടുത്തുനോക്കി സത്യത്തിൽ ഒരു sportsbra പോലെയായിരുന്നു ആ ബ്ലൗസ് ഇട്ടാൽ കറക്റ്റ് ബ്രാ മറഞ്ഞുനിൽക്കും ബാക്ക് സൈഡ് ഫുൾ ഓപ്പൺ ആണ് മുകളിലായി ചരടും ഒണ്ട് കൈ ഊരി പോകാതിരിക്കാൻ കേട്ടുന്നതാ freesize

ആയത്കൊണ്ട് ചേരുമോ എന്ന പേടിവേണ്ട. ബെഡിൽ കിടന്ന ഇന്നേഴ്സും എടുത്ത് നോക്കി cotton lace mixആയിട്ടുള്ള padded braയും ബിക്കിനി ടൈപ്പ് പാന്റീസും. ഇനി ഇതൊക്കെ ഇടണം മീശയും താടിയും രോമവും ഒന്നുമില്ലാത്തോണ്ട് ഷേവിങ്ങിന്റെ ആവശ്യം വന്നില്ല. ആദ്യം തഞ്ഞേ പാന്റീസാണ് ഇട്ടത് ( എനിക്ക് സത്യത്തിൽ ഒരു സംശയം പെണ്ണുങ്ങൾക്ക് മാത്രം എന്താണ് ഇത്രത്തോളം വെറൈറ്റിയും സോഫ്റ്റുവായ ഡ്രെസ്സുകളും അടിവസ്ത്രങ്ങളും നമുക്കും ഒണ്ട് ഫാഷൻ

തൊലിഞ്ഞ ഷർട്ടും ബനിയനും ജീൻസും പാന്റും )അതിന് ശേഷം പാവാടയും ബ്രായും ഇട്ടു paded bra ആയത്കൊണ്ട് ഒർജിനൽ മുലപോലെ എനിക്ക് തോന്നി ബ്ലൗസും ഇട്ട് സാരി ചുറ്റി അത്രക്ക് പെർഫെക്റ്റ് ഒന്നുമായില്ല സാരിയുടുക്കുമ്പോൾ പെർഫെക്റ്റ് ആകണമെങ്കിൽ ടൈം വേണം ഇതിപ്പോ സാറ് കുളിച്ചിറങ്ങുന്നതിന് മുൻപ് തീർക്കണ്ടേ. അമ്മയെ സാരിഉടുക്കാൻ ഹെൽപ് ചെയ്യാറുള്ളോണ്ടാ ഇത്രേം എങ്കിലും ആയത്. ornaments ഇടാൻ waredrob തുറന്നപ്പോയാണ് മനസ്സിലായത്

wardrobe ലോക്കാണ് ഇനി ഇങ്ങനെയേ സാറിനെ കാണാൻ പറ്റത്തൊള്ളൂ. രണ്ടും കല്പിച്ചവാതിൽ തുറന്നു അപ്പുറത്തെ സാറിന്റെ മുറിയിലേക്ക് ഞാൻ പോയ്‌ സാറപ്പോൾ ഷർട്ട് ഇട്ടുകൊണ്ടിരിക്കുവായിരുന്നു എഞ്ഞേ കണ്ട സാറ് അടിമുടി എഞ്ഞേ നോക്കിയിട്ട് കട്ടിലിലേക്ക് ഇരുന്ന്പോയ്‌

💬 Comments

View all comments