Chapter Title : തോമസ് പാർവതി ആകുന്നു 2 [Benjamin louise]
സാറിനും കൂടെ ചെയ്തതാ ഇതൊക്കെ പറയുമ്പോഴും എന്റെ കണ്ണുകൾ തായേയായിരുന്നു. ആ കൈകൾ എന്റെ കവിളുകളെ പൊതിഞ്ഞു സാറെന്റെ കണ്ണുകളിലേക്ക് നോക്കി ഇനി എഞ്ഞേ സാറെന്നൊന്നും വിളിക്കണ്ട അതൊക്കെ സ്കൂളിൽമതി അതിന് പുറത്ത് നീ എന്റെ പെണ്ണാ എന്റെ മാത്രം പാർവതി മനസ്സിലായോ.
ആ അപ്പൊ ഇന്ന് എന്റെ പാറുവിന്റെ birthday ആണല്ലേ എന്നാൽ ഈ ദിവസം നീ ഒരിക്കലും മറക്കത്തില്ല. അതൊക്കെ പോട്ടെ നീ എന്താ ഇങ്ങനെയൊക്കെ ഒരുങ്ങിയിരിക്കുന്നത് ഇത് ഒരുമാതിരി തെരുവിലെ പെണ്ണാന്മാരോരുങ്ങുന്നപോലെ പോയ് നല്ലപോലെ ഒരുങ്ങിഇറങ്ങി വരാൻ പറഞ് എന്റെ സാരിയുടെ അറ്റം പിടിച് ഒറ്റ വലി ഞാൻ കറങ്ങി നിലത്ത് വീണു
പാവാടയും ബ്ലൗസും ഇട്ട് നിലത്ത് കിടക്കുന്ന എഞ്ഞേ നോക്കി ഇപ്പൊ നിഞ്ഞേ കാണാൻ പെണ്ണിനെ പോലെയൊക്കെ ഒണ്ട് പക്ഷെ പെണ്ണിനില്ലാത്ത കുറച്ചുകാര്യങ്ങൾ നിനക്കുണ്ട് അങ്ങനെ എടുത്ത് കാണിക്കുന്നില്ലെങ്കിലും നിഞ്ഞേ തൊടുമ്പോഴൊന്നും പെണ്ണിനെ തൊടുന്ന ആ സോഫ്റ്റ് ഫീൽ കിട്ടുന്നില്ല അത് കൊണ്ട് എന്റെ മോളുപോയി ആ രോമം എല്ലാം വടിച്ചുകള ആ waredrobൽ നിനക്ക് വേണ്ട എല്ലാം കാണും എന്നും പറഞ് താക്കോൽ എനിക്ക് തന്നു
ഞാൻ റൂമിൽ പോയ് ഹോ സമാധാനമായി ഇനി പതിയെ എല്ലാം ചെയ്താൽ മതി എന്നും പറഞ് wardrobe തുറന്നു സത്യം പറഞ്ഞാൽ ഞാൻ ഒരു ഷോപ്പിംഗ് മാളിൽ കയറിയപോലെയായിരുന്നു അത്രത്തോളം വസ്ത്രങ്ങളും ഇന്നേഴ്സും ഓർണമന്റ്സും makeup ഐറ്റംസും ഹോ കണ്ടപ്പോൾ തഞ്ഞേ അതെല്ലാം ഇട്ടുനോക്കാൻ കൊതിയായി. ആലോജിച് നിൽക്കാൻ സമയമില്ല ഞാൻ ബ്യുട്ടിപ്രോഡക്ടസ്
ഇരിക്കുന്ന drowar തുറന്നു അതിൽ നിന്നും റാസറും
💬 Comments
View all comments