തൊണ്ണൂറുകളിലെ യൗവ്വനം [Joel]

📝 Ongoing

👁 579.1K views ❤ 461 likes 💬 84 comments

തൊണ്ണൂറുകളിലെ യൗവനം
Thonnurukalile Yavvanam | Author : Joel

ബിജു ജെയ്‌സന്റെ വീടിനുമുന്‍പില്‍ വു സൈക്കിള്‍ ബെല്ലടിച്ചു.ബിജു... ഞാന്‍ ദേ വരുന്നുഡാ

ജെയ്‌സന്‍ സൈക്കിളെടുത്ത് ചാടി കയറി സൈക്കിളിലിരുന്നു തന്നെ സ്റ്റാന്റ് തട്ടി സൈക്കിള്‍ റോഡിലേക്കിറക്കി കാത്തുനിന്ന ബിജുവിനൊപ്പം ഗ്രൗണ്ടിലേക്ക് ചവിട്ടി.പോകുന്ന പോക്കിന് വീടിന്റെ സിറ്റൗട്ടിലിരുന്ന് ട്രംപ് കാര്‍ഡ് കളിക്കുന്ന അനിയനെ പാളി നോക്കി.

ഗ്രൗണ്ടിനു ഒരു ഭാഗത്തായി ഉള്ള കെട്ടിച്ച കിണറിനടുത്ത് അവര്‍ സൈക്കിള്‍ ചാരി വച്ചു

ചുറ്റുപാടും സുക്ഷ്മമായി വീക്ഷിച്ചു ഗ്രൗണ്ടിന്റെ മറുഭാഗത്തുനിന്ന് രണ്ടു കൂട്ടുകാര്‍ അവരെ കൈവീശി കാണിച്ചപ്പോള്‍ അവരും തിരിച്ച് അഭിവാദ്യം ചെയ്തു.

''ടാ സാധനം കിട്ടിട്ടുണ്ട് '' ബിജു പറഞ്ഞു

''അനാരി ഗുപ്തടെ തന്നയൊണോ'' ജെയ്‌സന്‍ ചോദിച്ചു

''അതേടാ ഞാന്‍ കുറുപ്പം മുക്ക് വരെ സൈക്കിള്‍ ചവിട്ടി പോയി വാങ്ങിയതാ സുനിലിന്റെ കയ്യില്‍ നിന്ന് '' ബിജു വീഡിയോ കാസറ്റ് ജെയ്‌സണു നീട്ടി

''താങ്ക്യൂടാ'' ജെയ്‌സന്‍ സന്തോഷത്തോടെ കാസറ്റ് അരയില്‍ ലുങ്കിക്കിടയില്‍ കുത്തിത്തിരുകി സോണിയുടെ വാക്ക്്‌മേന്‍ എടുത്തു ബിജുവിനു നല്‍കി പറഞ്ഞു

''അനിയനോട് ചോദിച്ചിട്ടാണോ നീ വാക്ക്‌മേന്‍ എടുത്തത്'' ബിജു ചോദിച്ചു

''അല്ലടാ അവന്‍ തരില്ല നിനക്കറിയില്ലെ ... അവന്‍ അറിഞ്ഞാല്‍ ഇന്നു ഒരു ഫൈറ്റ് ഉണ്ടാകും. കുഴപ്പമില്ല നീ എന്തായാലും അനാരി ഗുപ്തയുടെ കാസറ്റ് സംഘടിപ

📚 Chapters

1 published

Related Stories

💬 Comments

View all comments