Chapter Title : തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]
ആയിരുന്നു. ബ്ലൗസിന് മാച്ചിങ് ആയ മാസ്ക് എന്തായാലും ഭക്ഷണം കഴിക്കാൻ നേരം മാറ്റും എന്ന പ്രതീക്ഷയിൽ ഒരല്പം ദൂരത്തേക്ക് മാറി ഇരുന്നു ഞാൻ ഇവരെ തന്നെ അളക്കാനും ആസ്വദിക്കാനും തുടങ്ങി. എന്നെ വേറെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി ഇടയ്ക്കിടെ ഞാൻ പലയിടത്തേക്കും കണ്ണ് ഓടിക്കുന്നുണ്ടായിരുന്നു, അതിനിടയിൽ ആണ് വേറൊരുത്തൻ കുറച്ചപ്പുറത്തു മാറി ഇരുന്നു ഞാൻ നോക്കുന്ന ഇ ചേച്ചിയെ അവനും നോക്കി വെള്ളം ഒലിപ്പിചു ഇരിക്കുന്നത് കണ്ടത്. പൂറി മോനൊക്കെ മനസമാധാനത്തോടെ ഒരെണ്ണത്തിനെ ആസ്വദിക്കാനും സമ്മദിക്കില്ലല്ലോ എന്ന് മനസ്സിൽ പ്രാകി ഞാൻ അവിടിവിടെ ആയി കറങ്ങി നടന്നു. എന്ത് വന്നാലും വേണ്ടില്ല, വേറെ ഒരു മൈരനേം ഗോൾ അടിക്കാൻ സമ്മതിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചോണ്ടു ആ തിരക്കിനിടയിൽ അവരെ പോയി ഒന്ന് പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു അടുത്തേക്ക് പോകുന്ന സമയം ഫുഡ് റെഡി ആയെന്നു പറഞ്ഞു കൗണ്ടറിലെ പയ്യൻ അവരോടു വിളിച്ചു പറയുന്നത്. ആ ശ്രമം അവിടെ പരാജയപ്പെട്ട ക്ഷീണത്തിൽ ഒരു ചെറു സങ്കടത്തോടെ ഞാൻ വീണ്ടും അവരെ നോക്കി അല്പം മാറി നിന്നു. ഫുഡ് വാങ്ങി ചേച്ചി തിരിച്ചു വന്ന അവരുടെ ആ സീറ്റ് വേറെ ആരോ കയ്യേറി എന്ന് കണ്ടപ്പോൾ മറ്റൊരു സ്ഥലം നോക്കി അവിടുന്ന് അല്പം മാറി ഉള്ള ഒരു ഭാഗത്തേക്ക് പോയി. അപ്പൊ ദേണ്ടെ വായി നോക്കി നിന്ന മറ്റേ തെണ്ടി വീണ്ടും ചേച്ചിയെ കാണുന്ന സ്ഥലം നോക്കി അവനും മാറി സ്ഥാനം പിടിക്കുന്നു. കക്ഷി എന്നെ കണ്ടിട്ടില്ല എന്ന് എനിക്കുറപ്പായിരുന്നു.
അതുകൊണ്ടു തന്നെ ചേച്ചി മാറി ഇരിക്കുന്നിടത്തു പോയി
💬 Comments
View all comments